EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: തുഴയെറിഞ്ഞ് കിരീടം ചൂടാൻ ജലരാജാക്കന്മാർ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > തുഴയെറിഞ്ഞ് കിരീടം ചൂടാൻ ജലരാജാക്കന്മാർ
News

തുഴയെറിഞ്ഞ് കിരീടം ചൂടാൻ ജലരാജാക്കന്മാർ

News Desk
Last updated: September 3, 2022 8:46 AM
News Desk
Published: September 3, 2022
Share

തുഴയെറിഞ്ഞ് കിരീടം ചൂടാൻ ജലരാജാക്കന്മാർ ഒരുങ്ങിക്കഴിഞ്ഞു. 68ാമത് നെഹ്റു ട്രോഫി വള്ളംകളി തുടങ്ങാൻ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. നാളെ ഉച്ചയ്ക്ക് രണ്ട് മണിയോടെ നെഹ്‌റു ട്രോഫി വള്ളംകളിക്ക് തുടക്കമാകും.

കൊവിഡ് സാഹചര്യത്തിൽ കഴിഞ്ഞ രണ്ട് വര്‍ഷമായി വള്ളംകളി നടന്നിരുന്നില്ല. ഇടവേളക്ക് ശേഷം ചുണ്ടൻ വള്ളങ്ങൾ നീരണിയുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിർവഹിക്കുന്നത്. ഉദ്ഘാടന സമ്മേളനത്തിന് ശേഷം അഞ്ച് ഹീറ്റ്‌സുകളിലായി ചുണ്ടന്‍വള്ളങ്ങള്‍ മത്സരത്തിനിറങ്ങും. ഇതിൽ നിന്ന് ബെസ്റ്റ് ടൈമില്‍ ഫിനിഷ് ചെയ്യുന്ന നാല് വള്ളങ്ങള്‍ നെഹ്‌റു ട്രോഫിക്കായുള്ള ഫൈനല്‍ പോരാട്ടത്തിനിറങ്ങും.

20 ചുണ്ടന്‍ വള്ളങ്ങളടക്കം 77 കളിവള്ളങ്ങള്‍ ഇത്തവണ ജലോത്സവത്തില്‍ പങ്കെടുക്കും. 9 വിഭാഗങ്ങളിലായാണ് വള്ളംകളി. നാളെ രാവിലെ 11 മണിയോടെ ചെറുവള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരം ആരംഭിക്കും.

TAGGED:Nehru Trophy Boat Race
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ഫ്രഞ്ച് നിർമ്മാതാവിന്റെ കൊലപാതകം ഡോക്യുമെന്ററിയാക്കി; നെറ്റ്ഫ്ലിക്സിനെതിരെ പരാതി

November 23, 2022
News

പത്തനംതിട്ടയിൽ 5 വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ രണ്ടാനച്ഛന് വധശിക്ഷ വിധിച്ച് കോടതി

November 12, 2024
Editoreal PlusNewsReal Talk

ആര് നയിച്ചാൽ നന്നാവും കോൺ​ഗ്രസ്

August 27, 2022
News

ഡോ.വന്ദനദാസ് കൊലക്കേസ്;പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി

December 13, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?