EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വിവാഹവാ​ഗ്ദാനം നൽകി 52-കാരിയെ പീഡിപ്പിച്ച കേസിൽ 66 വയസ്സുകാരൻ അറസ്റ്റിൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > വിവാഹവാ​ഗ്ദാനം നൽകി 52-കാരിയെ പീഡിപ്പിച്ച കേസിൽ 66 വയസ്സുകാരൻ അറസ്റ്റിൽ
News

വിവാഹവാ​ഗ്ദാനം നൽകി 52-കാരിയെ പീഡിപ്പിച്ച കേസിൽ 66 വയസ്സുകാരൻ അറസ്റ്റിൽ

66 വയസ്സുള്ള സുരേഷിനെ പൊലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Web Desk
Last updated: May 25, 2023 4:32 AM
Web Desk
Published: May 25, 2023
Share

രാജാക്കാട്: വിവാഹ വാഗ്ദാനം നൽകി 52 വയസ്സുള്ള സ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയിൽ മധ്യവയസ്കന്‍ അറസ്റ്റില്‍. ഇടുക്കി രാജാക്കാട് എൻ.ആർ. സിറ്റിയിൽ താമസിക്കുന്ന സുരേഷിനെയാണ് കോട്ടയം ഈസ്റ്റ് പൊലീസ് പിടികൂടിയത്. 66 വയസ്സുള്ള സുരേഷിനെ പൊലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

സുരേഷിൻ്റെ രോ​ഗിയായ ഭാര്യയെ പരിചരിക്കാനെത്തിയപ്പോൾ ആണ് 52-കാരിയുമായി ഇയാൾ സൗഹൃദത്തിലായത്. പിന്നീട് ഇരുവരും തമ്മിൽ സൗഹൃദത്തിലാവുകയും പിന്നീട് വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിക്കുകയുമായിരുന്നു. എന്നാൽ ഈ വാ​ഗ്ദാനത്തിൽ നിന്നും സുരേഷ് പിന്മാറിയതോടെ സ്ത്രീ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.

പരാതിയിൽ കേസെടുത്ത പൊലീസ് സുരേഷിനായി തെരച്ചിൽ നടത്തുകയും ഒടുവിൽ കോട്ടയം പുതുപ്പള്ളി ഭാഗത്തു നിന്നും പ്രതിയെ പിടികൂടുകയുമായിരുന്നു.

TAGGED:crime newsraperape case
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഒരു ലക്ഷത്തിന് അരികെ സ്വർണവില, ഇന്ന് കൂടിയത് 960 രൂപ
  • പ്രധാനമന്ത്രി ജോർദാനിൽ, ഒമാനും സന്ദർശിക്കും
  • ഡോളറിനെതിരെ 90-ലേക്ക് വീണ് രൂപ, ഒരു ദി‍ർഹത്തിന് 24.70 രൂപ
  • പി.ടി കുഞ്ഞുമുഹമ്മദിനെതിരായ പീഡന പരാതിയിൽ കഴമ്പുണ്ടെന്ന് പൊലീസ്
  • നന്ദി തിരുവനന്തപുരം, ഇതു കേരള രാഷ്ട്രീയത്തിലെ പുതിയ അധ്യായം: ആശംസയറിയിച്ച് മോദി

You Might Also Like

Editoreal PlusNews

“ഒരു റെസ്റ്റോറന്റ് വിജയിക്കുമോ ഇല്ലയോ എന്ന് നിശ്ചയിക്കേണ്ടതൊരു വ്ലോ​ഗറല്ല”

January 14, 2025
News

സൗദിയുടെ കുതിപ്പിന് ചിറകാവാൻ റിയാദ് എയ‍ർ: കന്നി പറക്കൽ ഇന്ന്

June 12, 2023
News

മസ്കിനെ വിമർശിച്ച മാധ്യമ പ്രവർത്തകരുടെ അക്കൗണ്ട് ട്വിറ്റർ മരവിപ്പിച്ചു 

December 16, 2022
News

പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കുമെന്ന് ഉമ്മുൽ ഖുവൈൻ

October 13, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?