EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അഞ്ച് ഗ്രഹങ്ങളെ ഇന്ന് ഒന്നിച്ച് കാണാം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > അഞ്ച് ഗ്രഹങ്ങളെ ഇന്ന് ഒന്നിച്ച് കാണാം
News

അഞ്ച് ഗ്രഹങ്ങളെ ഇന്ന് ഒന്നിച്ച് കാണാം

Web News
Last updated: March 28, 2023 9:59 AM
Web News
Published: March 28, 2023
Share

അഞ്ച് ഗ്രഹങ്ങൾ ഒന്നിച്ച് ഇന്ന് രാത്രി ആകാശത്ത് ദൃശ്യമാകും. മാർച്ച് 28 ചൊവ്വാഴ്ച രാത്രി ആകാശത്ത് ദൃശ്യമാകുന്ന ‘പ്ലാനറ്ററി കൺജക്ഷൻ’ എന്നറിയപ്പെടുന്ന അഞ്ച് ഗ്രഹങ്ങളുടെ വിന്യാസം യുഎഇ യുടെ ആകാശത്ത് അപൂർവ ദൃശ്യ വിരുന്നാകും. . ഭൂമി എക്വിനോക്‌സിലേക്ക് പ്രവേശിക്കുന്നതിന്റെ ഫലമായി വ്യാഴം, ബുധൻ, ശുക്രൻ, യുറാനസ്, ചൊവ്വ എന്നീ ഗ്രഹങ്ങളാണ് ആകാശത്ത് ഒന്നിച്ചെത്താൻ പോകുന്നത്. ഇവർക്കൊപ്പം ഭൂമിയുടെ സ്വന്തം ഉപഗ്രഹമായ ചന്ദ്രനും കൂടി ആകാശത്ത് ഹാജരാകുന്നതോടെ ഒരു അപൂർവ്വ കാഴ്ചയാണ് കൈവരുന്നത്.

മാർച്ച് അവസാനം വരെ ഈ അഞ്ച് ഗ്രഹങ്ങളും ആകാശത്ത് അടുത്തടുത്തായി ഉണ്ടാകുമെങ്കിലും ഇന്ന് ഇവയെ വളരെ വ്യക്തമായി കാണാനാകും. അസ്തമയം കഴിഞ്ഞ് നിമിഷങ്ങൾക്കുള്ളിൽ ചക്രവാളത്തിന് തൊട്ട് മുകളിലായി വില്ലിന്റെ ആകൃതിയിലാകും ഇവ പ്രത്യക്ഷപ്പെടുക. ശുക്രൻ, വ്യാഴം, ചൊവ്വ എന്നീ ഗ്രഹങ്ങളെ വ്യക്തമായി കാണുമെങ്കിലും ഭൂമിയിൽ നിന്നും താരതമ്യേന വിദൂരത്തിലുള്ള യുറാനസിനെയും ബുധനെയും കാണുക പ്രയാസകരമായിരിക്കും. ശുക്രന്റെ പ്രഭ കാരണം നഗ്നനേത്രങ്ങൾ കൊണ്ടു തന്നെ കാണാനാകും.

ഈ പ്രതിഭാസം ഭൂമിയിൽ നിന്ന് കാണുന്ന ഗ്രഹത്തിന്റെ വിന്യാസത്തെ ആശ്രയിച്ച് വർഷത്തിൽ ഒന്നോ രണ്ടോ തവണ സംഭവിക്കാം. ഗ്രഹങ്ങൾ യഥാർത്ഥത്തിൽ വിന്യസിക്കുന്നില്ല. സൂര്യനു ചുറ്റും ഭൂമിയുടെ ഭ്രമണം മൂലമാണ് ഇത് സംഭവിക്കുന്നത്. കഴിഞ്ഞ വർഷം പുലർച്ചെയാണ് ഈ അലൈൻമെന്റ് നടന്നത്. ഈ സമയം വൈകുന്നേരത്തോടെ ഇത്തരത്തിലുള്ള വിന്യാസം നടക്കുമെന്ന് ദുബായ് അസ്ട്രോണമി ഗ്രൂപ്പ് സിഇഒ ഹസൻ അൽ ഹരീരി പറഞ്ഞു.. .

TAGGED:5 planetscosmic spectaclenight skies today
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

കരിപ്പൂർ വിമാനത്താവള റൺവേയുടെ സുരക്ഷ വർധിപ്പിക്കണം: കർശന നിർദേശവുമായി എയർപോർട്ട് അതോറിറ്റി

July 16, 2023
News

വികസന രംഗത്ത് ഇന്ത്യയുടേത് വൻ കുതിപ്പ്; ബ്രസീൽ പാർലമെന്റില്‍ വി മുരളീധരൻ

November 9, 2022
News

തിരൂർ റെയിൽവേ സ്റ്റേഷന് തുഞ്ചത്ത് എഴുത്തച്ഛൻ്റെ പേരിടുമെന്ന് പി.കെ കൃഷ്ണദാസ്

June 20, 2023
News

മംഗളൂരു വിമാനത്താവളം അറ്റകുറ്റപ്പണികൾക്കായി അടയ്ക്കുന്നു: കണ്ണൂരിൽ തിരക്കേറും

January 22, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?