EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഗുജറാത്തിൽ 3,000 കോടിയുടെ ലുലു മാൾ വരുന്നു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഗുജറാത്തിൽ 3,000 കോടിയുടെ ലുലു മാൾ വരുന്നു
News

ഗുജറാത്തിൽ 3,000 കോടിയുടെ ലുലു മാൾ വരുന്നു

News Desk
Last updated: October 19, 2022 11:21 AM
News Desk
Published: October 19, 2022
Share

ഗുജറാത്തിലെ അഹമ്മദാബാദിൽ 3,000 കോടിയുടെ ലുലു മാൾ ഉയരും. വൈകാരിക ബന്ധമുള്ള നാടാണെന്നും നിർമാണ പ്രവർത്തനങ്ങൾ അടുത്ത ജനുവരിയിൽ ആരംഭിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി പറഞ്ഞു. മാൾ ആരംഭിക്കുന്നതോടെ 6,000 ആളുകൾക്ക് നേരിട്ടും 15,000ത്തിൽ അധികം ആളുകൾക്ക് പരോക്ഷമായും തൊഴിൽ ലഭിക്കുമെന്ന് ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടർ എ.വി.ആനന്ദ് റാം പറഞ്ഞു.

ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ കഴിഞ്ഞ വർഷം യുഎഇ സന്ദർശിച്ചപ്പോഴായിരുന്നു ധാരണാ പത്രത്തിൽ ലുലു ഗ്രൂപ്പുമായി ഒപ്പുവച്ചത്. ലുലു ഹൈപ്പർമാർക്കറ്റ്, കുട്ടികൾക്കും മുതിർന്നവർക്കുമായുള്ള ഫൺടുറ, 15 സ്ക്രീൻ സിനിമ, മുന്നൂറിലധികം ദേശീയവും അന്തർദേശീയവുമായ ബ്രാൻഡുകൾ, വിശാലമായ ഫുഡ് കോർട്ട്, മൾട്ടി ലെവൽ പാർക്കിങ് എന്നിവ ഉൾക്കൊള്ളുന്നതായിരിക്കും അഹമ്മദാബാദ് ലുലു മാൾ.

TAGGED:Lulu MallMA Yousafali
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ഡൊകോമോ മുതൽ സൂഡിയോ വരെ, സാധാരണക്കാരന് പ്രിമീയം ലൈഫ് നൽകിയ രത്തൻ ടാറ്റാ

October 10, 2024
News

ടേക്ക് ഓഫിനിടെ എയ‍ഇന്ത്യ വിമാനം ട​ഗ് ട്രക്കിൽ ഇടിച്ചു, ഒഴിവായത് വലിയ അപകടം

May 17, 2024
News

യു എസ്: ചൈനീസ് അധിനിവേശമുണ്ടായാൽ തായ് വാനെ പ്രതിരോധിക്കുമെന്ന് ബൈഡൻ

September 19, 2022
News

അച്ഛന്റെ മരണശേഷം വീട്ടില്‍ വന്നു, ഇവിടെ വരാതിരിക്കാനാവില്ല തന്റെ കൂടി കുടുംബമാണെന്ന് ഉമ്മന്‍ ചാണ്ടി അങ്കിള്‍ പറഞ്ഞു; ഓര്‍മകള്‍ പങ്കുവെച്ച് ബിനീഷ് കോടിയേരി

July 18, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?