EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ആദ്യത്തെ ത്രീഡി പ്രിൻ്റഡ് സ്വയം നിയന്ത്രിത ബോട്ട് പുറത്തിറക്കി യുഎഇ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ആദ്യത്തെ ത്രീഡി പ്രിൻ്റഡ് സ്വയം നിയന്ത്രിത ബോട്ട് പുറത്തിറക്കി യുഎഇ
News

ആദ്യത്തെ ത്രീഡി പ്രിൻ്റഡ് സ്വയം നിയന്ത്രിത ബോട്ട് പുറത്തിറക്കി യുഎഇ

Web Editoreal
Last updated: March 5, 2023 8:30 AM
Web Editoreal
Published: March 5, 2023
Share

ലോകത്തിലെ ആദ്യത്തെ ത്രീഡി പ്രിന്റഡ് സ്വയം നിയന്ത്രിത ബോട്ട് പുറത്തിറക്കി യുഎഇ. അബുദാബി മുസഫയിലെ അൽസീർ മറൈനിൽ പൂർണമായും തദ്ദേശീയമായി രൂപകൽപന ചെയ്തു നിർമ്മിച്ചതാണ് ഈ ബോട്ട്. ഹൈഡ്ര എന്നാണ് ബോട്ടിന് പേരിട്ടിരിക്കുന്നത്.

ജലശുദ്ധീകരണ പ്ലാന്റുകൾ, സ്വകാര്യ ദ്വീപുകൾ, സൂപ്പർ യോട്ടുകൾ തുടങ്ങിയവയുടെ സംരക്ഷണത്തിനായി ഹൈഡ്രയെ ഉപയോ​ഗപ്പെടുത്തും. ‌4 മീറ്റർ ‍നീളവും ഒന്നര മീറ്റർ വീതിയുമുള്ള ബോട്ട് യുഎഇ തീര സുരക്ഷയ്ക്കും നിരീക്ഷണത്തിനുമാണ് ഉപയോഗിക്കുക. 350 കിലോ ഭാരമാണ് ഈ ബോട്ടിനുള്ളത്. അബുദാബിയിലെ NAVDEX 2023 എക്സിബിഷനിൽ ഹൈഡ്രയെ അവതരിപ്പിച്ചിരുന്നു.

NAVDEX 2023 ഷോയിലെ സന്ദർശകർക്ക് ഹൈഡ്രയുടെ പ്രവർത്തനവും നിർമ്മാതാക്കൾ വിവരിച്ചു നൽകിയിരുന്നു. ഹൈഡ്രയുടെ സാങ്കേതിക വിദ്യ ഉപയോ​ഗിച്ച് തന്നെ ഭാരം കുറഞ്ഞ ആളില്ലാ ഡ്രോൺ ബോട്ട് നിർമ്മാണം വികസിപ്പിക്കുമെന്നും കമ്പനി പ്രതിനിധികൾ വ്യക്തമാക്കുന്നു.

TAGGED:3D printed boatAbudhabiAlseer MarineHYDRAMusafaUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • വടകര എൻ‌.ആർ‌.ഐ പ്രവാസോത്സവം നവംബർ രണ്ടിന്
  • യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയിലെ ഏക മലയാളിയായി ഷഫീന യൂസഫലി
  • മിഡിൽ ഈസ്റ്റ് വിപണിയിൽ പുതിയ ക്യാമറ അവതരിപ്പിച്ച് നിക്കോൺ
  • കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ എയർഇന്ത്യ: ഉടമകളോട് 10000 കോടി ആവശ്യപ്പെട്ടു
  • കരിക്ക് ടീമിൻ്റെ സിനിമ വരുന്നു: സഹനിർമ്മാതാവായി ഡോ.അനന്തു

You Might Also Like

News

യുകെയിൽ അപൂർവ മാംസഭോജി രോഗം ബാധിച്ച 20 കാരൻ മരിച്ചു

February 21, 2023
News

യുഎഇ ടൂറിസ്റ്റ് വിസ- ബോട്ടിം ആപ്പിലൂടെ സേവനം ലഭ്യമാക്കി മുസാഫിർ

March 2, 2023
News

വിസ്താര സ‍ർവ്വീസുകൾ ഈ ആഴ്ച തന്നെ സാധാരണ നിലയിലാകും: സമരം നിർത്തി പൈലറ്റുമാർ

April 3, 2024
News

പാളത്തോടുചേര്‍ന്ന് അലക്ഷ്യമായി കാര്‍ നിര്‍ത്തിയിട്ടു; തീവണ്ടിയോട്ടം തടസ്സപ്പെടുത്തിയതിന് ഉടമയ്‌ക്കെതിരെ പിഴ

July 29, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?