EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: 2022ൽ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത് 2.25 ലക്ഷം പേർ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > 2022ൽ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത് 2.25 ലക്ഷം പേർ
Diaspora

2022ൽ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത് 2.25 ലക്ഷം പേർ

Web Editoreal
Last updated: February 10, 2023 5:12 AM
Web Editoreal
Published: February 10, 2023
Share

2010 മുതൽ കഴിഞ്ഞ 12 വർഷത്തിനിടെ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത് 16.6 ലക്ഷം പേരാണെന്ന് കണക്കുകൾ. ഏറ്റവും കൂടുതൽ പേർ മറ്റ് രാജ്യങ്ങളിലെ പൗരത്വത്തിലേക്ക് പൂർണമായും മാറിയത് 2022ലാണ്.

ഓരോ വർഷവും പൗരത്വം ഉപേക്ഷിച്ചവർ:

2011: 1,22,819

2012: 1,20,923

2013: 1,31,405

2014: 1,29,328

2015: 1,31,489

2016: 1,41,603

2017: 1,33,049

2018: 1,34,561

2019: 1,44,017

2020: 85,256

2021: 1,63,370

2022: 2,25,620

ആകെ: 16,63,440 പേരാണ് പൗരത്വം മാറിയത്

അതേസമയം യുഎസിലെ കമ്പനികൾ ജീവനക്കാരെ പിരിച്ചുവിടുന്ന വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെടൽ നടത്തുന്നുണ്ടെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ അറിയിച്ചു. ജോലി നഷ്ടപ്പെടുന്നവരിൽ എച്ച്–1ബി, എൽ1 വീസയുള്ള ഇന്ത്യക്കാരുമുണ്ട്. ഈ വിഷയം തുടർച്ചയായി യുഎസ് ഗവൺമെൻ്റിൻ്റെ ശ്രദ്ധയിൽപെടുത്തുന്നുണ്ടെന്നും മന്ത്രി രാജ്യസഭയിൽ വ്യക്തമാക്കി.

TAGGED:Indian CitizenshipIndian expatsUS
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • പി.എം ശ്രീയിൽ നിന്നും കേരളം പിന്മാറും: സിപിഐയ്ക്ക് വഴങ്ങി വല്ല്യേട്ടൻ
  • കന്നിയാത്രയിൽ സഹയാത്രികൻ്റെ ജീവൻ രക്ഷിച്ച് മലയാളി നേഴ്സുമാർ
  • പാകിസ്ഥാൻ സൈന്യം ഗാസയിലേക്ക്, ഇസ്രയേലിനായി ഹമാസിനെ തീർക്കും?
  • സയാൻ ബേബിയുടെ ജിൽ ജിൽ ഫാമിലിയുടെ കഥ
  • ഷാഹി കബീറിൻ്റെ തിരക്കഥയിൽ വീണ്ടും ചാക്കോച്ചൻ: സൈക്കോ ത്രില്ലർ ചിത്രത്തിൽ നായികയായി ലിജോമോൾ

You Might Also Like

News

ജാതി വിവേചനം നിരോധിച്ച ആദ്യ യുഎസ് നഗരമായി സിയാറ്റില്‍

February 23, 2023
Diaspora

ജൂൺ 5 വരെ ഉംറ വിസ അനുവദിക്കും

March 2, 2023
DiasporaNews

ഭീമൻ ട്രോഫിയുടെ ആവേശക്കടലിൽ സാക് ഖത്തർ വടംവലി ജേതാക്കൾ

October 20, 2024
Diaspora

യുഎഇയിൽ മഴ തുടരും, റെഡ് അല‍ർട്ട് പ്രഖ്യാപിച്ചു, ജനങ്ങൾക്ക് ജാ​ഗ്രതാ നിർദേശം

April 16, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?