EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പതിനേഴുകാരന്‍ സ്‌കൂട്ടര്‍ ഓടിച്ചു, അമ്മയ്ക്ക് 25000 രൂപ പിഴ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പതിനേഴുകാരന്‍ സ്‌കൂട്ടര്‍ ഓടിച്ചു, അമ്മയ്ക്ക് 25000 രൂപ പിഴ
News

പതിനേഴുകാരന്‍ സ്‌കൂട്ടര്‍ ഓടിച്ചു, അമ്മയ്ക്ക് 25000 രൂപ പിഴ

Web News
Last updated: July 15, 2023 6:33 AM
Web News
Published: July 15, 2023
Share

തൃശൂര്‍ കൊഴുക്കുള്ളിയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്ക്ക് പിഴ. 17 വയസുള്ള കുട്ടിയാണ് സ്‌കൂട്ടര്‍ ഓടിച്ചത്. സംഭവത്തില്‍ അമ്മയ്ക്ക് 25000 രൂപ പിഴയാണ് കോടതി ചുമത്തിയത്. പിഴ അടച്ചില്ലെങ്കില്‍ അഞ്ച് ദിവസം തടവുശിക്ഷ അനുഭവിക്കണെന്ന് തൃശൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വിധിച്ചു.

ജനുവരി 20നാണ് മൂന്ന് പേരുമായി കുട്ടി സ്‌കൂട്ടര്‍ ഓടിച്ചത്. കുട്ടികള്‍ സ്‌കൂട്ടറുമായി മോട്ടോര്‍ വാഹന വകുപ്പിന്റെ മുന്നില്‍പ്പെട്ടതോടെയാണ് സംഭവത്തില്‍ കേസെടുത്തത്. സ്‌കൂട്ടര്‍ ഓടിച്ച കുട്ടിയുടെ തലയില്‍ മാത്രമാണ് ഹെല്‍മെറ്റ് ഉണ്ടായിരുന്നത്. മറ്റുള്ളവര്‍ ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല. അപകടരമായ രീതിയില്‍ അമിത വേഗത്തിലാണ് സ്‌കൂട്ടര്‍ ഓടിച്ചതെന്നും ഉത്തരവില്‍ പറയുന്നു.

കുട്ടികളുടെ പ്രായവും വാഹനത്തിന്റെ അമിത വേഗവും കണക്കിലെടുത്ത് വാഹനം ഓടിച്ച കുട്ടിയുടെ മാതാപിതാക്കളുടെ പേരില്‍ കേസ് എടുക്കുകയായിരുന്നു. അമ്മയുടെ പേരിലാണ് സ്‌കൂട്ടര്‍. മോട്ടോര്‍ വാഹന വകുപ്പ് പ്രകാരമാണ് കേസെടുത്തത്. സംഭവത്തില്‍ അച്ഛനെ വെറുതെ വിട്ടു.

TAGGED:MVD
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

വയനാട് ചുരം ബദൽ പാതയ്ക്ക് അനുമതി നൽകി പൊതുമരാമത്ത് വകുപ്പ്; ഡിപിആർ തയ്യാറാക്കാൻ പ്രവർത്തനം തുടങ്ങി

November 6, 2025
News

135 കിമീ വേഗതയിൽ റീമൽ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; കേരളത്തിൽ മഴ തുടരും

May 26, 2024
News

റഷ്യന്‍ ചാന്ദ്ര ദൗത്യത്തിന്റെ തകര്‍ച്ച ഉള്‍ക്കൊള്ളാനായില്ല; മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ആശുപത്രിയില്‍

August 22, 2023
News

മദ്രസകൾ നിർത്തലാക്കണം; സംസ്ഥാനങ്ങൾക്ക് ദേശീയ ബാലാവകാശ കമ്മീഷന്റെ നിർദേശം

October 13, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?