EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: തിരുവനന്തപുരത്ത് ലഹരിസംഘത്തിലെ തർക്കങ്ങളെ തുടർന്ന് യുവാവിന് കുത്തേറ്റ സംഭവത്തിൽ യുവതി പിടിയിൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > തിരുവനന്തപുരത്ത് ലഹരിസംഘത്തിലെ തർക്കങ്ങളെ തുടർന്ന് യുവാവിന് കുത്തേറ്റ സംഭവത്തിൽ യുവതി പിടിയിൽ
News

തിരുവനന്തപുരത്ത് ലഹരിസംഘത്തിലെ തർക്കങ്ങളെ തുടർന്ന് യുവാവിന് കുത്തേറ്റ സംഭവത്തിൽ യുവതി പിടിയിൽ

Web News
Last updated: November 10, 2024 10:51 AM
Web News
Published: November 10, 2024
Share

തിരുവനന്തപുരം: തിരുവനന്തപുരം മാനവീയം വീഥിക്ക് സമീപം യുവാവിന് കുത്തേറ്റ സംഭവത്തിൽ യുവതി പിടിയിൽ.പത്തനംതിട്ട ജില്ലയിൽ മലയാലപ്പുഴ ഏറമിൽ പുതിയപാട് ആഞ്ഞിലിവിളവീട്ടിൽ സ്‌നേഹ അനിലി(23)നെയാണ് മ്യൂസിയം പോലീസ് അറസ്റ്റു ചെയ്തത്. കേസിലെ അഞ്ചാം പ്രതിയാണ് സനേഹ. ഷിജിത്തിന്റെ സുഹൃത്തുക്കളായിരുന്ന വെമ്പായം സ്വദേശി ഷിയാസ്, ഷിയാസിന്റെ ബന്ധു സുഹൈൽ, രഞ്ജിത്ത്, അർഫാജ് എന്നിവരാണ് മറ്റു പ്രതികൾ.

നഗരത്തിലെ മാളിൽ ജോലി ചെയ്തിരുന്ന സ്നേഹ മാനവീയംവീഥിയിൽ വച്ചാണ് ഇവരുമായി സൗഹൃദത്തിലായത്. സുഹൃത്തുക്കളായിരുന്ന ഷിജിത്തും ഷിയാസും മാസങ്ങൾക്കു മുൻപ് തെറ്റിപ്പിരിഞ്ഞു. ലഹരി കേസുകളിൽ ഷിയാസിനെ അടുത്തിടെ പൊലീസ് പിടികൂടിയപ്പോൾ ഷിജിത്ത് ആണ് ഒറ്റിയതെന്ന സംശയത്തിനു പുറത്താണ് ആക്രമണം.

ഭക്ഷണം കഴിക്കാനെന്നു പറഞ്ഞു ഷിജിത്തിനെ നിർബന്ധിച്ച് ആൽത്തറ–വെള്ളയമ്പലം റോഡിലേക്കു സ്നേഹ കൊണ്ടുപോവുകയും അവിടെ കാറിൽ കാത്തുകിടന്ന ഷിയാസും സംഘവും ആക്രമിക്കുകയുമായിരുന്നു. വ്യാഴം രാത്രി 10.30ന് ആയിരുന്നു സംഭവം. ഹൃദയത്തിലേറ്റ പരുക്കിനെ തുടർന്നു ഷിജിത്തിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.

TAGGED:stabing menthiruvanthapuramwomen arrested
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇറാൻ – യുഎസ്എ സമാധാന കരാറിലെ വ്യവസ്ഥകൾ പുറത്ത്
  • എല്‍ നിനോ വരുന്നു, യുഎഇയില്‍ കടുത്ത ചൂടിന് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
  • ഇറാൻ – യുഎസ് സമാധാന കരാറിൻ്റെ നിലനിൽപ്പിൽ ലെബനനിലെ ഇസ്രയേൽ ഇടപെടൽ നി‍ർണായകമെന്ന് ഇറാൻ
  • ശബരിമല ശ്രീകോവിലിൻ്റെ മേൽക്കൂരയിൽ നിറം മാറ്റം, അന്വേഷണം ആരംഭിച്ചു
  • ലോകം സമാധാനത്തിലേക്ക്, മാറ്റത്തിന്റെ സൂചന നൽകി എണ്ണയും സ്വര്‍ണവും

You Might Also Like

News

കേരളത്തിൽ ശനിയാഴ്ച മുതൽ ശക്തമായ മഴയ്ക്ക് സാധ്യത, പല ജില്ലകളിലും ഓറഞ്ച് അല‍ർട്ട്

May 16, 2024
News

യുഎഇയിൽ അറിഞ്ഞിരിക്കേണ്ട 10 പാർക്കിംഗ് നിയമങ്ങൾ

September 5, 2022
EntertainmentNews

പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ കൈകോര്‍ക്കാം, ആരാധകരോട് വിജയ്

December 7, 2023
News

ലോസ് ആഞ്ചലസിൽ വെടിവയ്പ്പിൽ 9 പേർ കൊല്ലപ്പെട്ടു

January 22, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?