EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: രാജ്യത്ത് ഇക്കുറി മഴ സാധാരണ നിലയിൽ, കേരളത്തിൽ മെച്ചപ്പെട്ട കാലവർഷത്തിന് സാധ്യത
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > രാജ്യത്ത് ഇക്കുറി മഴ സാധാരണ നിലയിൽ, കേരളത്തിൽ മെച്ചപ്പെട്ട കാലവർഷത്തിന് സാധ്യത
News

രാജ്യത്ത് ഇക്കുറി മഴ സാധാരണ നിലയിൽ, കേരളത്തിൽ മെച്ചപ്പെട്ട കാലവർഷത്തിന് സാധ്യത

Web Desk
Last updated: April 11, 2023 1:55 PM
Web Desk
Published: April 11, 2023
Share

ദില്ലി; കേരളത്തിൽ ഇത്തവണ കാലവർഷം കൂടുതൽ ലഭിക്കാൻ സാധ്യതയെന്ന് കാലാവസ്ഥാ നീരിക്ഷണ കേന്ദ്രത്തിൻ്റെ പ്രാഥമിക വിലയിരുത്തൽ. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ആദ്യഘട്ട( ഏപ്രിൽ )  പ്രവചനപ്രകാരം മധ്യ- തെക്കൻ കേരളത്തിൽ ഇക്കുറി സാധാരണയിൽ കൂടുതലും, വടക്കൻ കേരളത്തിൽ സാധാരണ നിലയിലോ അല്ലെങ്കിൽ സാധാരണയിൽ കുറവോ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നുമാണ് പ്രവചനം. ദേശീയതലത്തിലും ഇക്കുറി സാധാരണ പോലെ മഴ ലഭിക്കും എന്നാണ് കാലാവസ്ഥാ കേന്ദ്രത്തിൻ്റെ പ്രവചനം.

ഇക്കുറി മെച്ചപ്പെട്ട മഴ ലഭിക്കാൻ 67 ശതമാനം സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രവചിക്കുന്നത്. വരൾച്ചയിൽ വലയുന്ന കാർഷികമേഖലയ്ക്ക് വലിയ ആശ്വാസം നൽകുന്നതാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിൻ്റെ പ്രവചനം. മണ്സൂണിനെ ആശ്രയിച്ചാണ് രാജ്യത്തെ കാർഷികമേഖല മുന്നോട്ട് നീങ്ങുന്നത് എന്നതിനാൽ ഈ പ്രവചനം വിപണിക്കും ആശ്വാസമാകും.

അതേസമയം രാജ്യത്തെ പ്രമുഖ സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ സ്കൈമെറ്റ് ഈ വർഷം സാധാരണയിൽ കുറവ് മഴയായിരിക്കും കാലവർഷത്തിൽ ലഭിക്കുക എന്ന പ്രവചനമാണ് നടത്തിയത്. ലാ നിന പ്രതിഭാസം കാരണമാണ് മഴ കുറയുക എന്നാണ് അവരുടെ പ്രവചനം.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

എലിസബത്ത് രാജ്ഞിയുടെ വിയോഗം: യുഎഇയില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം

September 9, 2022
NewsUncategorized

‘പ്രവർത്തകനെന്ന നിലയിലും കലാകാരനെന്ന നിലയിലും അവഗണിച്ചു’: ബിജെപി വിട്ട് രാജസേനൻ സിപിഎമ്മിൽ

June 3, 2023
NewsSports

ബുംറ ലോകകപ്പിനില്ല; പകരക്കാരനെ ഉടന്‍ പ്രഖ്യാപിക്കും

October 4, 2022
News

ഗൃഹപ്രവേശ ചടങ്ങിന് ‘വിശ്വഗുരുവിന്’ അനുമോദനങ്ങള്‍; പാര്‍ലമെന്റ് ഉദ്ഘാടനത്തില്‍ പരിഹാസവുമായി പ്രകാശ് രാജ്

May 28, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?