EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഗുജറാത്തില്‍ ‘ഓപ്പറേഷന്‍ താമര’; എഎപി എംഎല്‍എമാര്‍ ബിജെപിയിലേക്കെന്ന്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഗുജറാത്തില്‍ ‘ഓപ്പറേഷന്‍ താമര’; എഎപി എംഎല്‍എമാര്‍ ബിജെപിയിലേക്കെന്ന്
News

ഗുജറാത്തില്‍ ‘ഓപ്പറേഷന്‍ താമര’; എഎപി എംഎല്‍എമാര്‍ ബിജെപിയിലേക്കെന്ന്

News Desk
Last updated: December 11, 2022 1:14 PM
News Desk
Published: December 11, 2022
Share

 

ഗുജറാത്തില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ആം ആദ്മി പാര്‍ട്ടിയുടെ അഞ്ച് എംഎല്‍എമാര്‍ നിരന്തരം ബിജെപി കേന്ദ്രങ്ങളുമായി ബന്ധപ്പെടുന്നതായി റിപ്പോര്‍ട്ട്. ബിജെപിയില്‍ ചേരുന്നതിന്റെ ഭാഗമായാണ് നേതൃത്വവുമായി ഇവര്‍ ബന്ധപ്പെടുന്നതെന്ന അഭ്യൂഹങ്ങളാണ് പുറത്തുവരുന്നത്. അതേ സമയം വിശ്വദാര്‍ മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട എഎപി എം എല്‍ എ ഭൂപത് ഭയാനി ഏറെക്കുറെ ബിജെപിയിലെത്തുമെന്ന് ഉറപ്പായിട്ടുണ്ട്. എന്നാല്‍ അദ്ദേഹം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. മണ്ഡലത്തിലെ ജനങ്ങളുമായി സംസാരിച്ച ശേഷം തീരുമാനമെടുക്കുമെന്നാണ് ഭൂപത് ഭയാനി പ്രതികരിച്ചതെന്ന് ഗുജറാത്തി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം നേടാനായില്ലെങ്കിലും 12.92 ശതമാനം വോട്ട് നേടാനും അഞ്ച് സീറ്റുകളില്‍ വിജയിക്കാനും എഎപിക്ക് കഴിഞ്ഞിരുന്നു. സ്വതന്ത്ര എംഎല്‍എമാരുമായും ബിജെപി ചര്‍ച്ച നടത്തിയിട്ടുണ്ട്.ഇവരില്‍ ഒരാളായ വഘോഡിയ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ധര്‍മേന്ദ്രസിങ് വഗേലയും പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നതായാണ് സൂചന.ഇതിന് പിറകെയാണ എഎപി എംഎല്‍എമാരെക്കൂടി ചാക്കിട്ട് പിടിക്കാന്‍ ബിജെപി ശ്രമം ഊര്‍ജിതമാക്കിയത്

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

എഡിജിപി എംആർ അജിത്കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് ഇൻറലിജൻസ് മേധാവി വിജയൻ

December 23, 2024
News

സ്ത്രീയുടെ നഗ്നമായ മാറിടം അശ്ലീലമല്ല; നഗ്നതയെ ലൈംഗികതയുമായി ബന്ധിപ്പിക്കരുത്: ഹൈക്കോടതി

June 6, 2023
News

യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ നി​ർ​മി​ക്കാൻ സ്പെ​യി​നു​മായി ധാരണാപത്രം ഒപ്പുവച്ചു സൗദി

December 4, 2022
News

സിപിഐ, എൻസിപി, തൃണമൂൽ കോൺഗ്രസ് ദേശീയ പാർട്ടിയല്ല: പദവി പിൻവലിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

April 11, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?