EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘കൽപാന്ത കാലത്തോളം’; യുവകലാ സന്ധ്യ 2023 ഞായറാഴ്ച നടക്കും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ‘കൽപാന്ത കാലത്തോളം’; യുവകലാ സന്ധ്യ 2023 ഞായറാഴ്ച നടക്കും
News

‘കൽപാന്ത കാലത്തോളം’; യുവകലാ സന്ധ്യ 2023 ഞായറാഴ്ച നടക്കും

Web desk
Last updated: January 21, 2023 10:24 AM
Web desk
Published: January 21, 2023
Share

യുവകലാ സാഹിതി ദുബായ് യൂണിറ്റ് ഒരുക്കുന്ന യുവകലാ സന്ധ്യ 2023 ഞായറാഴ്ച നടക്കും. വിഖ്യാത സംഗീതജ്ഞൻ വിദ്യാധരൻ മാസ്റ്ററെ ആദരിക്കുന്നതിന്‍റെ ഭാഗമായി കൽപാന്ത കാലത്തോളം എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.വിദ്യാധരൻ മാസ്റ്റർക്കൊപ്പം സംഗീതജ്ഞരായ മനീഷ , കൊല്ലം രാജ്കുമാർ,ഹർഷ ചന്ദ്രൻ,ഫർഹാൻ, അനിരുദ്ധ് എന്നിവരും പങ്കെടുക്കുന്നു.

പ്രശസ്ത സിനിമാ താരവും നർത്തകിയുമായ ഷംനാ കാസിം മുഖ്യാതിഥിയായെത്തും. ചലച്ചിത്ര മേഖലയിലെ വ്യത്യസ്ത തലമുറകളുടെ സംഗമം 22ന് ദുബായ് അൽ നാസർ ലെഷർലാൻഡ് നഷ്വാൻ ഹാളിലാണ് നടക്കുക. വൈകുന്നേരം 5 മണിക്ക് നടക്കുന്ന പരിപാടിയുടെ ടിക്കറ്റുകൾക്ക് ബന്ധപ്പെടുക +971559911723

TAGGED:Yuva Kala Sandhya 2023
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • സയാൻ ബേബിയുടെ ജിൽ ജിൽ ഫാമിലിയുടെ കഥ
  • ഷാഹി കബീറിൻ്റെ തിരക്കഥയിൽ വീണ്ടും ചാക്കോച്ചൻ: സൈക്കോ ത്രില്ലർ ചിത്രത്തിൽ നായികയായി ലിജോമോൾ
  • യുഎഇയിൽ വമ്പൻ ബിസിനസ് സെന്റർ തുറന്ന് ആർ.എ.ജി ഹോൾഡിങ്‌സ്
  • മലപ്പുറത്ത് നവദമ്പതികൾ വാഹനാപകടത്തിൽ മരിച്ചു
  • കരൂർ ദുരന്തത്തിൽ മരണപ്പെട്ടവരുടെ ബന്ധുക്കളുടെ കാലിൽ തൊട്ട് മാപ്പ് ചോദിച്ചും കരഞ്ഞും വിജയ്

You Might Also Like

News

ഓപ്പറേഷന്‍ അല്‍-അഖ്‌സ സ്റ്റോം എന്ന് ഹമാസ്; തിരിച്ച് യുദ്ധം പ്രഖ്യാപിച്ച് ഇസ്രയേലും

October 7, 2023
News

ഷെയ്ഖ് ഹസീനയെ വിട്ടു തരണമെന്ന ബംഗ്ലാദേശിൻ്റെ ആവശ്യം ഇന്ത്യ നിരസിച്ചേക്കും

August 21, 2024
News

20 സെക്കന്റിൽ ഇമി​ഗ്രേഷൻ പൂർത്തിയാക്കാം;പുതിയ മുന്നേറ്റത്തിന് ഒരുങ്ങി നെടുമ്പാശ്ശേരി എയർപ്പോർട്ട്

July 25, 2024
News

യു എ ഇ യിൽ റെഡ്, യെല്ലോ ഫോഗ് അലർട്ടുകൾ തുടരും 

February 7, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?