EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പെൺകുട്ടികളുടെ വിദ്യാഭ്യാസ വിലക്ക്; താലിബാനെതിരെ പ്രതിഷേധവുമായി യുവാക്കൾ 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പെൺകുട്ടികളുടെ വിദ്യാഭ്യാസ വിലക്ക്; താലിബാനെതിരെ പ്രതിഷേധവുമായി യുവാക്കൾ 
News

പെൺകുട്ടികളുടെ വിദ്യാഭ്യാസ വിലക്ക്; താലിബാനെതിരെ പ്രതിഷേധവുമായി യുവാക്കൾ 

News Desk
Last updated: December 26, 2022 5:17 AM
News Desk
Published: December 26, 2022
Share

അഫ്ഗാനിസ്ഥാനിൽ പെൺകുട്ടികൾക്ക് സർവകലാശാല വിദ്യാഭ്യാസം വിലക്കിയ താലിബാൻ നടപടിക്കെതിരെ ആൺകുട്ടികളുടെ പ്രതിഷേധം. ക്ലാസുകളും പരീക്ഷകളും ബഹിഷ്‌കരിച്ചാണ് ഇവർ പ്രതിഷേധിച്ചത്. കൂടാതെ പെൺകുട്ടികളുടെ ക്ലാസുകൾ പുനരാരംഭിച്ചില്ലെങ്കിൽ ബഹിഷ്‌കരണം തുടരുമെന്നും വിദ്യാർഥികൾ മുന്നറിയിപ്പ് നൽകി.

അതേസമയം പ്രതിഷേധങ്ങളുടെ നിരവധി വിഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ‘അവൾ പഠിക്കട്ടെ’ എന്ന ഹാഷ് ടാഗോടെയാണ് സമൂഹ മാധ്യമങ്ങളിൽ കാമ്പയിനുകൾ നടക്കുന്നത്. ഈ സാഹചര്യത്തിൽ കാബൂൾ സർവകലാശാലയിലെ നിരവധി അധ്യാപകരും തീരുമാനം പുനഃപരിശോധിക്കാൻ താലിബാനോട് ആവശ്യപ്പെട്ടു.

കൂടാതെ താലിബാന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് നിരവധി അധ്യാപകർ ജോലി രാജിവെച്ചതായും റിപ്പോർട്ടുകളുണ്ട്. അഫ്ഗാനിസ്ഥാനിലെ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ഡിസംബർ 20നാണ് ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ പെൺകുട്ടികളുടെ ഉന്നത വിദ്യാഭ്യാസം നിർത്തിയതായി ഉത്തരവിട്ടത്. ഇത് ലോക വ്യാപകമായി വൻ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

TAGGED:girls educationTaliban
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

പിണക്കം മാറാതെ അരിക്കൊമ്പൻ: വെള്ളം വച്ച വീപ്പ മറിച്ചിട്ടു, പുല്ല് തിന്നില്ല, കാട്ടാനകളെ മൈൻഡാക്കിയില്ല

May 1, 2023
News

സിനിമ പറയുന്നത് പച്ചക്കള്ളം; ‘ദ കേരള സ്റ്റോറി’ക്ക് പ്രദർശന അനുമതി നൽകരുതെന്ന് വിഡി സതീശൻ

April 28, 2023
News

കേരളത്തിൽ നരബലി: രണ്ട് സ്ത്രീകളെ തലയറുത്ത് കൊലപ്പെടുത്തി; ദമ്പതികളും ഏജന്റും പിടിയിൽ

October 11, 2022
News

അർജുനായുളള തിരച്ചിൽ നിർണായക ഘട്ടത്തിൽ;ഈശ്വർ മൽപെ ഒഴുക്കിൽപ്പെട്ടു;വീണ്ടും ശ്രമം തുടരുന്നു

July 27, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?