EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ചൈ​ന​യി​ൽ ഷി ജിൻപിംഗ് വീ​ണ്ടും ​അധികാരത്തിൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ചൈ​ന​യി​ൽ ഷി ജിൻപിംഗ് വീ​ണ്ടും ​അധികാരത്തിൽ
News

ചൈ​ന​യി​ൽ ഷി ജിൻപിംഗ് വീ​ണ്ടും ​അധികാരത്തിൽ

News Desk
Last updated: October 23, 2022 9:03 AM
News Desk
Published: October 23, 2022
Share

ഷി ജിൻപിംഗ് ചൈ​ന​യുടെ പ്രസിഡന്റായി വീണ്ടും അധികാരത്തിലേറി. പ്രസിഡന്റിന് പുറമെ പാർട്ടി സെക്രട്ടറിയായും ഷി ജിൻപിംഗ് തുടരും. മാ​വോ​യ്ക്ക് ശേ​ഷം ര​ണ്ടി​ല​ധി​കം ത​വ​ണ ചൈ​നീ​സ് ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യാ​യി ച​രി​ത്ര​ത്തി​ലി​ടം പി​ടി​ച്ചിരിക്കുകയാണ് ഷി ​ജി​ൻ​പിം​ഗ്.

ലി ​ക്വി​യാം​ഗി​നെ പു​തി​യ പ്ര​ധാ​ന​മ​ന്ത്രി​യാ​യും പാ​ർ​ട്ടി കോ​ൺ​ഗ്ര​സ് പ്ര​ഖ്യാ​പി​ച്ചു. പു​തി​യ പോ​ളി​റ്റ് ബ്യൂ​റോ​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ചൈ​ന​യെ ന​വ സോ​ഷ്യ​ലി​സ്റ്റ് രാ​ജ്യ​മാ​ക്കാ​ൻ വി​ശ്വാ​സം അ​ർ​പ്പി​ച്ച​തി​ൽ ന​ന്ദി​യെ​ന്ന് ഷീ ​തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ പ്ര​തി​ക​രി​ച്ചു.

അ​ഞ്ച് വ​ർ​ഷം വീ​ത​മു​ള്ള ര​ണ്ടു ടേം ​പൂ​ർ​ത്തി​യാ​കു​മ്പോ​ൾ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​മൊ​ഴി​യു​ന്ന​താ​ണ് മാ​വോ​യ്ക്കു ശേ​ഷം ചൈ​ന​യി​ലെ കീ​ഴ്വ​ഴ​ക്കം. വിപ്ലവത്തിന് ശേഷം മാവോ സെതൂങ്ങ്, ജിയാങ്ങ് സെമിൻ എന്നീ രണ്ട് പേർക്ക് മാത്രമാണ് മുമ്പ് രണ്ട് തവണയിൽ കൂടുതൽ പാർട്ടിയെ നയിക്കാൻ അവസരം ലഭിച്ചത്. ര​ണ്ടു പ​തി​റ്റാ​ണ്ടി​ന്‍റെ ഈ ​കീ​ഴ്വ​ഴ​ക്കം അ​വ​സാ​നി​പ്പി​ച്ചാ​ണ് മൂ​ന്നാം ത​വ​ണ​യും ഷീ ​പാ​ർ​ട്ടി ത​ല​വ​നാ​കു​ന്ന​ത്. ഷി ​ജി​ൻ​പിം​ഗി​നെ മാ​വോ​യ്ക്ക് ശേ​ഷ​മു​ള്ള ഏ​റ്റ​വും പ്ര​ബ​ല​നാ​യ നേ​താ​വാ​യി ചൈ​നീ​സ് ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി അം​ഗീ​ക​രി​ച്ചി​രു​ന്നു.

കർശനമായ നിയന്ത്രണങ്ങളിലൂടെ ചൈനയെ സീറോ കോവിഡ് രാജ്യമാക്കി മാറ്റുക, തായ്‌വാൻ അധിനിവേശം എന്നിവയാണ് ഷിയുടെ ഹ്രസ്വകാല ലക്ഷ്യങ്ങൾ. ഇന്ത്യ-ചൈന അതിർത്തി ബന്ധത്തിലും നിർണായക നിലാപാട് ഷി കൈകൊണ്ടേക്കും.

Former #Chinese president Hu Jintao escorted out of the #CCP party congress on live TV in full view of everyone as he was formally “purged”.

Hu Jintao was the only one who tried hard to prevent #XiJinping from being re-elected.pic.twitter.com/ku5HdJ0uHE

— Indo-Pacific News – Geo-Politics & Military News (@IndoPac_Info) October 22, 2022

TAGGED:China's leaderXi Jinping
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സ്വർണക്കവർച്ച: ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസർ ജയിലിൽ
  • യുഎഇയിൽ ഇന്ധനവില പുതുക്കി: പെട്രോൾ, ഡീസൽ വിലയിൽ കുറവ്
  • വടകര എൻ‌.ആർ‌.ഐ പ്രവാസോത്സവം നവംബർ രണ്ടിന്
  • യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയിലെ ഏക മലയാളിയായി ഷഫീന യൂസഫലി
  • മിഡിൽ ഈസ്റ്റ് വിപണിയിൽ പുതിയ ക്യാമറ അവതരിപ്പിച്ച് നിക്കോൺ

You Might Also Like

News

റിമാൻഡിൽ കഴിയുന്ന സഹതടവുകാർക്ക് ബോബിയുടെ ഐക്യദാർഢ്യം;നാടകം കളിക്കരുത്,ജാമ്യം നൽകിയ കോടതിക്ക് അത് റദ്ദാക്കാനുമറിയാമെന്ന് കോടതി

January 15, 2025
News

തുർക്കി-സിറിയ ഭൂകമ്പം, മരണം 28,000 കടന്നു

February 12, 2023
News

വ്യാജരേഖ ചമച്ചെന്ന് കേസ്; ഷാജന്‍ സ്‌കറിയ അറസ്റ്റില്‍

August 26, 2023
News

ഉമ്മന്‍ ചാണ്ടിയ്ക്ക് ശാസ്ത്രീയ ചികിത്സ ലഭിക്കുന്നില്ല; വീണ്ടും സര്‍ക്കാരിനെ സമീപിച്ച് സഹോദരന്‍

April 13, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?