EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മൂന്നാം തവണയും ഷി ജിൻപിംഗ് ചൈനീസ് പ്രസിഡന്റ്‌
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Uncategorized > മൂന്നാം തവണയും ഷി ജിൻപിംഗ് ചൈനീസ് പ്രസിഡന്റ്‌
Uncategorized

മൂന്നാം തവണയും ഷി ജിൻപിംഗ് ചൈനീസ് പ്രസിഡന്റ്‌

Web News
Last updated: March 10, 2023 8:42 AM
Web News
Published: March 10, 2023
Share

തുടർച്ചയായി മൂന്നാം തവണയും ചൈനീസ് പ്രസിഡന്റായി അധികാരമേറ്റ് ഷി ജിൻപിംഗ്. ചൈനീസ് ഭരണഘടനയിൽ നിന്ന് പ്രസിഡന്റ് സ്ഥാനത്തിനുള്ള രണ്ട് ടേം പരിധി നീക്കം ചെയ്തിരുന്നു. പിന്നാലെയാണ് ഷി ജിൻപിം​ഗിന് മൂന്നാം തവണയും അധികാരം ലഭിച്ചത്. ചൈനീസ് രാഷ്ട്രീയത്തിലെ രണ്ട് സുപ്രധാന സ്ഥാനങ്ങളായ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും (സിസിപി) സൈന്യത്തിന്റെയും തലവനായി അദ്ദേഹം പ്രവർത്തിച്ച് വരുകയായിരുന്നു.

മാവോ സേതുങ്ങിന് ശേഷം ആദ്യമായാണ് മൂന്നാം തവണയും ഒരാൾതന്നെ പാർട്ടി ജനറൽ സെക്രട്ടറിയാകുന്നത്. അതോടെ, രാജ്യത്തിന്റെ പ്രസിഡന്റ് സ്ഥാനമടക്കം എല്ലാ അധികാരവും 69 കാരനായ ഷി ജിൻ പിങ്ങിന് ലഭിച്ചിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഷി ജിൻപിങ് മൂന്നാം തവണയും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സൈന്യത്തിന്റെ പൂർണ ചുമതല വഹിക്കുന്ന സെൻട്രൽ മിലിട്ടറി കമീഷൻ ചെയർമാൻ പദവിയും അദ്ദേഹത്തിനാണ്.

ചൈനയിൽ ഏകദേശം അഞ്ച് ശതമാനം വളർച്ചയാണ് ലക്ഷ്യമിടുന്നതെന്ന് പാർലമെന്ററി മീറ്റിംഗിന് ശേഷം നേതാക്കൾ അറിയിച്ചു. പ്രതിരോധ ചെലവ് വർദ്ധിപ്പിക്കുന്നതിലും തീരുമാനങ്ങളെടുത്തു. പുതിയ പാർലമെന്റ് ചെയർമാനായി ആയി ഷാവോ ലെജിയെയും, പുതിയ വൈസ് പ്രസിഡന്റായി ഹാൻ ഷെങിനെയും ചൈനീസ് പാർലമെന്റ് തിരഞ്ഞെടുത്തു. നേരത്തെ പൊളിറ്റ് ബ്യൂറോ സ്‌റ്റാൻഡിംഗ് കമ്മിറ്റിയിലെ പാർട്ടി നേതാക്കളുടെ മുൻ സംഘത്തിൽ ഇരുവരും ഉണ്ടായിരുന്നു.

TAGGED:chinaChina presidentXi Jinping
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

Uncategorized

എയ‍ർ ഇന്ത്യ എക്സ്പ്രസ്സ് ജീവനക്കാരുടെ സമരം പിൻവലിച്ചു: ജീവനക്കാർക്കെതിരെ നടപടിയില്ല

May 9, 2024

Beste Crypto-Kanäle auf Telegram ➤ Top 25 Gruppen für 2024

January 23, 2024
Uncategorized

ഒഡീഷ ട്രെയിൻ അപകടം; മൃതദേഹങ്ങൾ സൂക്ഷിച്ച സ്കൂൾ കെട്ടിടം പൊളിച്ചു നീക്കി

June 9, 2023
NewsUncategorized

തൃശൂർ ATM കവർച്ച;പ്രതികളെ പിടികൂടിയത് സാഹസികമായി;ഒരാൾ കൊല്ലപ്പെട്ട,പൊലീസുകാരന് കുത്തേറ്റു

September 27, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?