EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ലോകത്തിലെ ഏറ്റവും വലിയ പുസ്തക മേളയ്ക്ക് ദുബായിൽ തുടക്കമായി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ലോകത്തിലെ ഏറ്റവും വലിയ പുസ്തക മേളയ്ക്ക് ദുബായിൽ തുടക്കമായി
News

ലോകത്തിലെ ഏറ്റവും വലിയ പുസ്തക മേളയ്ക്ക് ദുബായിൽ തുടക്കമായി

Web News
Last updated: April 8, 2023 7:21 AM
Web News
Published: April 8, 2023
Share

ലോകത്തിലെ ഏറ്റവും വലിയ പുസ്തക മേളയ്ക്ക് ദുബായിൽ തുടക്കമായി. 75 ശതമാനം വരെ ഓഫറുമായി ഒരു ദശലക്ഷത്തിലധികം പുസ്തകങ്ങൾ വിൽക്കുന്ന ബിഗ് ബാഡ് വുൾഫ് (BBW) ഏപ്രിൽ 16 വരെ ദുബായ് സ്റ്റുഡിയോ സിറ്റിയിലെ സൗണ്ട് സ്റ്റേജിൽ രാവിലെ 9 മുതൽ 2 വരെ പ്രവർത്തിക്കും.

ദുബായ് കൾച്ചർ ആൻഡ് ആർട്‌സ് അതോറിറ്റി (ദുബായ് കൾച്ചർ) ചെയർപേഴ്‌സണും ദുബായ് കൗൺസിൽ അംഗവുമായ ഷെയ്ഖ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രദർശനം ഉദ്ഘാടനം ചെയ്തു. “വായനയുടെ വളർച്ചയിലൂടെ ഒരു മികച്ച സമൂഹം കെട്ടിപ്പടുക്കാൻ പ്രദർശനം സഹായിക്കുമെന്ന്” ഷെയ്ഖ ലത്തീഫ ഉദ്​ഘാടന വേളയിൽ പറഞ്ഞു.‌

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 60 മുതൽ 70 ശതമാനം വരെ പുതിയ പുസ്തകങ്ങളാണ് മേളയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് BBW യുടെ സഹസ്ഥാപകനായ ആൻഡ്രൂ യാപ്പ് പറയുന്നു.

TAGGED:Big Bad WolfWorld's biggest book sale
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

മറ്റൊരാളുടെ കൈയ്യില്‍ കൊടുത്തു, നാല് മാസം പ്രായമുള്ള കുട്ടിയെ ബസില്‍ ഉപേക്ഷിച്ച് കടന്ന് അമ്മ

January 23, 2024
News

അട്ടപ്പാടി, അഗളി മേഖലയിൽ ഭീതി പടർത്തി മാങ്ങാക്കൊമ്പൻ

June 8, 2023
News

താനൂർ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു: ആശുപത്രിയിൽ സംഘർഷാവസ്ഥ

August 1, 2023
News

സാഹിത്യകാരൻ സതീഷ് ബാബു പയ്യന്നൂര്‍ മരിച്ച നിലയില്‍

November 24, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?