EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കാലിന് പരിക്ക്; വേൾഡ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പി വി സിന്ധു കളിക്കില്ല
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കാലിന് പരിക്ക്; വേൾഡ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പി വി സിന്ധു കളിക്കില്ല
NewsSports

കാലിന് പരിക്ക്; വേൾഡ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പി വി സിന്ധു കളിക്കില്ല

News Desk
Last updated: August 14, 2022 4:09 AM
News Desk
Published: August 14, 2022
Share

നടക്കാനിരിക്കുന്ന വേൾഡ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി പി വി സിന്ധു കളിക്കില്ല. കാലിന് പറ്റിയ പരിക്ക് കാരണമാണ് മത്സരത്തിൽ നിന്ന് പിന്മാറുന്നതെന്ന് സിന്ധു ട്വിറ്ററിലൂടെ അറിയിച്ചു.

കോമൺവെൽത്ത് ഗെയിംസിലെ ബാഡ്മിന്റൺ വനിതാ സിംഗിൾസിൽ താരം സ്വർണ്ണം നേടിയിരുന്നു. കനേഡിയൻ താരം മിഷേൽ ലിയെ പരാജയപ്പെടുത്തിയാണ് സ്വർണം സ്വന്തമാക്കിയത്. കോമൺവെൽത്ത് ഗെയിംസിൽ ബാഡ്മിന്റണ് ലഭിക്കുന്ന ഇന്ത്യയുടെ ആദ്യത്തെ സ്വർണ്ണം കൂടിയാണിത്. കോമൺവെൽത്ത് ഗെയിംസിലെ ക്വാർട്ടർ ഫൈനൽ മത്സരത്തിനിടെയാണ് സിന്ധുവിന് പരിക്കേറ്റത്. ഡോക്ടർ വിശ്രമം നിർദേശിച്ചതിനാലാണ് മത്സരത്തിൽ നിന്ന് പിന്മാറുന്നതെന്ന് സിന്ധു ട്വിറ്ററിൽ കുറിച്ചു.

TAGGED:pv sindhuworld badminton championship
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

യുഎഇയിൽ മൂടൽമഞ്ഞ് രൂക്ഷമാകും; ജാഗ്രതാ നിര്‍ദേശവുമായി അധികൃതര്‍

September 3, 2022
News

കസ്റ്റഡി കാലാവധി കഴിഞ്ഞു, ഉണ്ണികൃഷ്ണൻ പോറ്റി ജയിലിലേക്ക്

October 30, 2025
News

ഖത്തർ ലോകകപ്പ് ആരാധകർക്ക് ഉംറ നിര്‍വഹിക്കാൻ അവസരം

October 17, 2022
News

ജി-20 യുടെ അധ്യക്ഷ പദവി നരേന്ദ്ര മോദി ഔദ്യോഗികമായി ഏറ്റെടുത്തു

November 16, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?