EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ക്ഷേമപെൻഷൻ ചൊവ്വാഴ്ച മുതൽ: വിഷുവിന് മുൻപായി കൊടുത്തു തീർക്കും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ക്ഷേമപെൻഷൻ ചൊവ്വാഴ്ച മുതൽ: വിഷുവിന് മുൻപായി കൊടുത്തു തീർക്കും
News

ക്ഷേമപെൻഷൻ ചൊവ്വാഴ്ച മുതൽ: വിഷുവിന് മുൻപായി കൊടുത്തു തീർക്കും

Web Desk
Last updated: April 7, 2024 5:14 PM
Web Desk
Published: April 7, 2024
Share

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപായി പെൻഷൻ വിതരണം പൂ‍ർത്തിയാക്കാൻ സംസ്ഥാന സ‍ർക്കാർ. റംസാനും വിഷുവിനും മുൻപായി രണ്ട് മാസത്തെ ക്ഷേമപെൻഷൻ കുടിശ്ശിക കൊടുക്കാനാണ് സ‍ർക്കാർ നീക്കം. ചൊവ്വാഴ്ച മുതൽ പെൻഷൻ വിതരണം ആരംഭിക്കും.

രണ്ട് മാസത്തെ ​ഗഡ്ഡുകളായി 3200 രൂപയാവും ലഭിക്കുക. കഴിഞ്ഞ മാസവും ഒരു മാസത്തെ പെൻഷൻ സ‍ർക്കാർ വിതരണം ചെയ്തിരുന്നു. നാല് മാസത്തെ പെൻഷൻ കുടിശ്ശിക ഇനിയും കൊടുത്തുതീ‍ർക്കാൻ ബാക്കിയുണ്ട്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പല മാസങ്ങളിലും പെൻഷൻ വിതരണം പ്രതിസന്ധിയില്ലായിരുന്നു.

ബാങ്ക് അക്കൗണ്ട് വിവരം നൽകിയവർക്ക് നേരിട്ട് അക്കൗണ്ടിലേക്കും അല്ലാത്തവ‍ർക്ക് സഹകരണ സംഘങ്ങൾ വഴി നേരിട്ടും പെൻഷൻ കുടിശ്ശിക വിതരണം ചെയ്യും.

 

TAGGED:Eid al FitherpensionvishuWelfare Pension
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

Editoreal PlusNews

യൂസഫലി ഒരുക്കിയ സ്നേഹത്തണല്‍ ഇനി ഗാന്ധിഭവനിലെ അമ്മമാര്‍ക്ക് സ്വന്തം

November 17, 2022
News

ഓറഞ്ച് വന്ദേഭാരതിന് എട്ട് കോച്ചുകൾ മാത്രം, കേരളത്തിലെ തിരക്കിന് ഇതു മതിയോ?

August 31, 2023
News

കാലവർഷം ശക്തമാകുന്നു; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

June 19, 2024
News

യുഎഇയിൽ 623 പുതിയ കോവിഡ് കേസുകൾ കൂടി

August 22, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?