EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വയനാട് നെൻമേനി വില്ലേജിൽ ഭൂമിക്കടിയിൽ നിന്നും മുഴക്കവും പ്രകമ്പനവും;ഭൂചലനമല്ലെന്ന് സ്ഥിരീകരണം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > വയനാട് നെൻമേനി വില്ലേജിൽ ഭൂമിക്കടിയിൽ നിന്നും മുഴക്കവും പ്രകമ്പനവും;ഭൂചലനമല്ലെന്ന് സ്ഥിരീകരണം
News

വയനാട് നെൻമേനി വില്ലേജിൽ ഭൂമിക്കടിയിൽ നിന്നും മുഴക്കവും പ്രകമ്പനവും;ഭൂചലനമല്ലെന്ന് സ്ഥിരീകരണം

Web News
Last updated: August 9, 2024 1:28 PM
Web News
Published: August 9, 2024
Share

വയനാട്: വയനാട് നെൻമേനിയിൽ ഭൂമിക്കടിയിൽ നിന്നും മുഴക്കവും പ്രകമ്പനവും.ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. സംഭവം ഭൂചലനമല്ലെന്നും പ്രകമ്പനമാണെന്നും നാഷ്ണൽ സീസ്മോളജി സ്ഥിരീകരിച്ചു. വൈത്തിരി, സുൽത്താൻ ബത്തേരി താലൂക്കുകളിലാണ് പ്രകമ്പനമുണ്ടായിരിക്കുന്നത്.

പടിപറമ്പ്,അമ്പുകുത്തി,അമ്പലവയൽ,കുറിച്യർമല,പിണങ്ങോട്,മൂരിക്കാപ്പ്,എടക്കൽ ​ഗുഹ മേഖലകളിൽ മുഴക്കം കേട്ടെന്നും നാട്ടുകാർ പറയുന്നു. രണ്ട് തവണ സ്ഫോടന ശബ്ദമുണ്ടായതായി പ്രദേശവാസികൾ പറയുന്നു. നിലവിൽ സ്ഥലത്ത് നിന്നും ആളുകളെ മാറ്റുകയാണ്. നാശനഷ്ടം ഉണ്ടായതായി വിവരം ഇതുവരെയില്ല. എല്ലാവർക്കും ഒരേപോലെ ഈ അനുഭവം നേരിട്ടതിനാൽ അമ്പലവയൽ എടക്കൽ ജിഎൽപി സ്കൂളിന് അവധി നൽകി.

കുട്ടികളെ വീടുകളിലേക്ക് തിരിച്ചയച്ചു. മുൻകരുതൽ നടപടിയെന്ന നിലയിലാണ് തീരുമാനമെടുത്തതെന്ന് സ്കൂളിലെ അധ്യാപകർ അറിയിച്ചു.

TAGGED:wayanadwayanad earthquake
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • ഓസീസ് മണ്ണിലെ അവസാന മത്സരത്തിൽ പോരാടി ജയിച്ച് രോഹിത്തും കോഹ്ലിയും
  • പി.എം ശ്രീയിൽ ഒപ്പിട്ടത് അതീവ രഹസ്യമായി: സിപിഎം മന്ത്രിമാരോ നേതാക്കളോ പോലും അറിഞ്ഞില്ല
  • ദേശീപാതയിൽ മലപ്പുറത്ത് നവംബര്‍ 15 മുതല്‍ ടോള്‍പിരിക്കും
  • 26 വ‌ർഷങ്ങൾക്ക് ശേഷം കേരള മുഖ്യമന്ത്രി ഒമാനിൽ
  • വൈഷ്ണവിൻ്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടു പോകും

You Might Also Like

News

തൃശൂർ ATM കവർച്ച പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

September 28, 2024
News

ഷാരോണ്‍ വധക്കേസ്: അന്വേഷണം തമിഴ്‌നാട് പോലീസിന് കൈമാറാൻ എ.ജി നിയമോപദേശം

November 8, 2022
NewsSports

മെഡലുകൾ ഗംഗയിലൊഴുക്കും, അഭിമാനം അടിയറവ് വയ്ക്കാനാകില്ല, നിലപാട് കടുപ്പിച്ച് ഗുസ്തി താരങ്ങൾ

May 30, 2023
News

ആശുപത്രി സംരക്ഷണ നിയമത്തില്‍ ഭേദഗതി വരുത്തി ഓര്‍ഡിനന്‍സ് ഇറക്കും; ഉന്നതതലയോഗത്തില്‍ തീരുമാനം

May 11, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?