EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മൂന്നാംഘട്ട തിരഞ്ഞെടുപ്പ് പ്രചാരണം;പ്രിയങ്ക ​ഗാന്ധി ഇന്ന് വയനാട്ടിൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മൂന്നാംഘട്ട തിരഞ്ഞെടുപ്പ് പ്രചാരണം;പ്രിയങ്ക ​ഗാന്ധി ഇന്ന് വയനാട്ടിൽ
News

മൂന്നാംഘട്ട തിരഞ്ഞെടുപ്പ് പ്രചാരണം;പ്രിയങ്ക ​ഗാന്ധി ഇന്ന് വയനാട്ടിൽ

Web News
Last updated: November 3, 2024 9:06 AM
Web News
Published: November 3, 2024
Share

വയനാട്: വയനാട് ​ഗാന്ധി പാർക്കിൽ ഇന്ന് നടക്കുന്ന പൊതുയോ​ഗത്തിൽ പങ്കെടുക്കാനായി പ്രയങ്ക ​ഗാന്ധിയും രാഹുൽ ​ഗാന്ധിയും ഇന്ന് വയനാട്ടിലെത്തും. ഉച്ചയ്ക്ക് രണ്ടരയ്ക്ക് മലപ്പുറം അരീക്കോട് നടക്കുന്ന പൊതുയോഗത്തിൽ രാഹുൽഗാന്ധി സംസാരിക്കും.

രണ്ടരയ്ക്ക് വയനാട് കോറോത്തും, തുടർന്ന് തരിയോടും പ്രിയങ്കാഗാന്ധിയെത്തും.

വൈകിട്ട് നാലിന് വൈത്തിരിയിലാണ് സമാപന പൊതുസമ്മേളനം.പ്രിയങ്ക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ 7 വരെ പ്രചാരണത്തിനുണ്ടാകും.

 

TAGGED:PRIYANAKA GANDHIRahul GandhiWAYANAD BYELECTION
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സ്വർണക്കവർച്ച: ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസർ ജയിലിൽ
  • യുഎഇയിൽ ഇന്ധനവില പുതുക്കി: പെട്രോൾ, ഡീസൽ വിലയിൽ കുറവ്
  • വടകര എൻ‌.ആർ‌.ഐ പ്രവാസോത്സവം നവംബർ രണ്ടിന്
  • യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയിലെ ഏക മലയാളിയായി ഷഫീന യൂസഫലി
  • മിഡിൽ ഈസ്റ്റ് വിപണിയിൽ പുതിയ ക്യാമറ അവതരിപ്പിച്ച് നിക്കോൺ

You Might Also Like

News

എസ്എസ്എൽസി പരീക്ഷയിൽ 99.94 ശതമാനം വിജയം: 68,604 വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസ്

May 19, 2023
News

ക്ഷേമപെൻഷൻ ചൊവ്വാഴ്ച മുതൽ: വിഷുവിന് മുൻപായി കൊടുത്തു തീർക്കും

April 7, 2024
News

സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളുമായി തംകീൻ

October 24, 2022
News

വിദേശനിക്ഷേപമായി സ്വീകരിച്ചത് 28,000 കോടി, അയച്ചത് 9754 കോടി: ബൈജൂസിൽ ഇഡി റെയ്ഡ്

April 29, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?