EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അലഞ്ഞ് തിരിഞ്ഞ് ഭക്ഷണം കഴിക്കുന്നയാളാണ്, പാല്‍ വിതരണമായിരുന്നു പ്രവാസലോകത്തെത്തി ആദ്യ ജോലി; വാണ്ടറിംഗ് ഫുഡീ ഷൈന്‍ പറയുന്നു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Editoreal Plus > അലഞ്ഞ് തിരിഞ്ഞ് ഭക്ഷണം കഴിക്കുന്നയാളാണ്, പാല്‍ വിതരണമായിരുന്നു പ്രവാസലോകത്തെത്തി ആദ്യ ജോലി; വാണ്ടറിംഗ് ഫുഡീ ഷൈന്‍ പറയുന്നു
Editoreal Plus

അലഞ്ഞ് തിരിഞ്ഞ് ഭക്ഷണം കഴിക്കുന്നയാളാണ്, പാല്‍ വിതരണമായിരുന്നു പ്രവാസലോകത്തെത്തി ആദ്യ ജോലി; വാണ്ടറിംഗ് ഫുഡീ ഷൈന്‍ പറയുന്നു

Web News
Last updated: October 17, 2023 3:38 PM
Web News
Published: October 17, 2023
Share

അലഞ്ഞ് തിരിഞ്ഞ് നടന്ന് ഭക്ഷണം കഴിക്കുന്ന ആളായത് കൊണ്ടാണ് വ്‌ളോഗിന് വാണ്ടറിംഗ് ഫൂഡീ എന്ന് പേരിട്ടതെന്ന് വ്‌ളോഗര്‍ ഷൈന്‍ ദ എഡിറ്റോറിയലിന്റെ ദിസ് ഈസ് മൈ സ്‌റ്റോറിയില്‍.

വ്‌ളോഗിന് എന്ത് പേരിടും എന്ന് ആലോചിച്ചപ്പോള്‍ നമ്മുടെ കൈയ്യില്‍ ഉള്ളത് തന്നെ പേരായി ഇടാന്‍ തീരുമാനിക്കുകയായിരുന്നു. ഞാന്‍ ഇങ്ങനെ തന്നെയാണ്. അലഞ്ഞ് തിരിഞ്ഞ് നടന്ന് ഫുഡ് കഴിക്കുന്ന ആളാണ്. അതുകൊണ്ട് അങ്ങനെ പേരിട്ടു.

പഠിക്കുന്ന കാലത്തായാലും യാത്ര ചെയ്യലും ഭക്ഷണം കഴിക്കലുമാണ് പ്രധാനം. ദുബായില്‍ പാല്‍ വിതരണം ചെയ്താണ് തുടക്കം. ചെറിയൊരു കമ്പനിയില്‍ പിന്നീട് പടി പടിയായി ഉയര്‍ന്ന് വന്നതാണെന്നും കഷ്ടപ്പാട് ഒക്കെ അത്യാവശ്യം അറിഞ്ഞിട്ടുണ്ടെന്നും ഷൈന്‍ അഭിമുഖത്തില്‍ പറയുന്നു.

2016 മുതലാണ് ഇന്‍സ്റ്റഗ്രാമില്‍ ഫുഡിന്റെ ഫോട്ടോ ഒക്കെ ഇടാന്‍ തുടങ്ങിയത്. 2018ലാണ് വാണ്ടറിംഗ് ഫുഡീ എന്ന പേരിലേക്ക് മാറുന്നത്. എങ്ങനെയാണ് ഫുഡ് വ്‌ളോഗിംഗ് സീരിയസ് ആയി കണ്ടു തുടങ്ങിയ നിമിഷത്തെക്കുറിച്ചെല്ലാം ഷൈന്‍ അഭിമുഖത്തില്‍ എഡിറ്റോറിയലിനോട് പങ്കുവെക്കുന്നു.

TAGGED:wandering foodie
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

DiasporaEditoreal PlusNews

ആഗോള ബ്രാൻഡിൻ്റെ തലപ്പത്ത് ഒരു മലയാളി

November 21, 2024
DiasporaEditoreal PlusNews

സ്വദേശിവത്കരണം നടപ്പിലാക്കിയില്ലെങ്കിൽ പിഴ

October 23, 2022
Editoreal PlusNews

കാനഡ മലയാളികളുടെ പ്രിയപ്പെട്ട ഇടമായി മാറുന്നു

August 7, 2022
Editoreal Plus

ഗാന്ധിഭവനിലെ അമ്മമാർ അജ്മാനിൽ, പ്രവാസി സുഹൃത്തുകൾക്ക് നേരിൽ കാണാം

May 4, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?