EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: എബിസി കാർഗോയിൽ തൊഴിലവസരം: വാക്ക് ഇൻ ഇൻ്റർവ്യൂവിൽ പങ്കെടുക്കാം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > എബിസി കാർഗോയിൽ തൊഴിലവസരം: വാക്ക് ഇൻ ഇൻ്റർവ്യൂവിൽ പങ്കെടുക്കാം
News

എബിസി കാർഗോയിൽ തൊഴിലവസരം: വാക്ക് ഇൻ ഇൻ്റർവ്യൂവിൽ പങ്കെടുക്കാം

Web Desk
Last updated: January 11, 2025 2:32 PM
Web Desk
Published: January 10, 2025
Share

ദുബൈ:പ്രമുഖ കാർഗോ കൊറിയർ സ്ഥാപനമായ എബിസി കാർഗോയിൽ ബൈക്ക് റൈഡേഴ്സിന് തൊഴിൽ അവസരങ്ങൾ. പ്രതിമാസം 3500 ദിർഹം ശമ്പളവും മറ്റു ആനൂകൂല്യങ്ങളും അടങ്ങുന്ന ആകർഷകമായ പാക്കേജാണ് കമ്പനി ഓഫർ ചെയ്യുന്നത്.

ജനുവരി 12,13 തീയതികളിൽ എബിസി കാർഗോയുടെ അൽ ഖൂസ് കോർപറേറ്റീവ് ഓഫീസിൽ വെച്ച് രാവിലെ 10 മണി മുതൽ 1 മണിവരെ നടക്കുന്ന ഇന്റർവ്യൂവിൽ ഉദ്യോഗാർത്ഥികൾക്ക് നേരിട്ട് പങ്കെടുക്കാം

യുഎഇയിലെ ഇരു ചക്രവാഹന ലൈസൻസുള്ള ഉദ്യോഗാർത്ഥികൾക്കാണ് മുൻഗണന. അൻപത് ബൈക്ക് റൈഡേഴ്‌സ് തസ്തികയിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്.

TAGGED:abc cargoABC Cargo Walk in InterviewJob Vaccancy
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

പോളണ്ടിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു

January 29, 2023
NewsSports

ജപ്പാനും സ്പെയിനും പ്രീ ക്വാർട്ടറിൽ

December 2, 2022
News

വിദ്വേഷ പ്രചാരണം നടത്തി: കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസ്

October 31, 2023
News

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിന്റെ സംസ്കാരം നാളെ; രാജ്യത്ത് ഏഴ് ദിവസത്തെ ദുഖാചരണം

December 27, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?