EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പോസ്റ്റ് മോർട്ടം റിപ്പോർട്ട് വാങ്ങാൻ കാശില്ല: സർക്കാർ ധനസഹായവും കിട്ടിയില്ലെന്ന് വിശ്വനാഥൻ്റെ കുടുംബം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പോസ്റ്റ് മോർട്ടം റിപ്പോർട്ട് വാങ്ങാൻ കാശില്ല: സർക്കാർ ധനസഹായവും കിട്ടിയില്ലെന്ന് വിശ്വനാഥൻ്റെ കുടുംബം
News

പോസ്റ്റ് മോർട്ടം റിപ്പോർട്ട് വാങ്ങാൻ കാശില്ല: സർക്കാർ ധനസഹായവും കിട്ടിയില്ലെന്ന് വിശ്വനാഥൻ്റെ കുടുംബം

News Desk
Last updated: February 28, 2023 2:24 PM
News Desk
Published: February 28, 2023
Share

മോഷ്ടാവെന്ന് ജനക്കൂട്ടം മുദ്രകുത്തിയതിന്റെ പേരിൽ കോഴിക്കോട് മെഡിക്കൽ കോളജ് പരിസരിത്ത് തൂങ്ങി മരിച്ച ആദിവാസി കോളനിയിലെ വിശ്വനാഥന്റെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച ധനസഹായം ഇതുവരെ ലഭിച്ചില്ലെന്ന് കുടുബം. ഭാര്യയുടെ പ്രസവത്തിന് ആശുപത്രിയിൽ കൂട്ടിരിക്കാൻ പോയപ്പോഴായിരുന്നു ദാരുണ സംഭവം. വിശ്വനാഥന്റെ ആത്മഹത്യ വലിയ വാർത്തയായിന് പിന്നാലെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ ധനസഹായമായി അനുവദിച്ചെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, പട്ടികവർഗ ഡയറക്ടറേറ്റിൽനിന്ന് അറിയിപ്പ് ലഭിച്ചത് മാത്രമേയുള്ളുവെന്ന് കൽപറ്റ പട്ടികവർഗ ഓഫിസർ പറയുന്നു.

കുടുംബത്തിന്റെ ഏക അത്താണിയായിരുന്ന വിശ്വനാഥന്റെ മരണത്തോടെ കുടുംബം കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണ്. കോഴിക്കോട് പോയി പോസ്റ്റുമോർട്ടം റിപ്പോർട്ട് വാങ്ങാൻ പോലും കൈയിൽ പണമില്ലെന്ന് ബന്ധുക്കൾ പറയുന്നു. ധനസഹായമായി പ്രഖ്യാപിച്ച തുക വിശ്വനാഥന്റെ കുടുംബത്തിന് എന്ന് കൈമാറുമെന്ന് അറിയി​ല്ലെന്നും പട്ടികവർഗ ഓഫിസർ പറഞ്ഞു.

ഫെബ്രുവരി 10നാണ് വിശ്വനാഥൻ ആത്മഹത്യ ചെയ്തത്. യുവാവിന്റെ മരണം നീതിയുക്തമായി അന്വേഷിക്കുമെന്നാണ് മന്ത്രി കെ. രാധാകൃഷ്ണൻ അറിയിച്ചിരുന്നത്. എന്നാൽ, അന്വേഷണത്തെക്കുറിച്ച് സഹോദരങ്ങൾക്ക് ഒന്നും തന്നെ അറിയില്ല. വിശ്വനാഥനൊപ്പം മെഡിക്കൽ കോളജിലുണ്ടായിരുന്ന ഭാര്യയുടെ അമ്മ ലീലയുടെ മൊഴി പട്ടികവർഗ കമീഷൻ ഉൾപ്പെടെ എടുത്തിരുന്നു. വിശ്വനാഥന്റെ മരണം കൊലപാതകമാണെന്ന ആരോപണത്തിലാണ് കുടുംബം ഇപ്പോഴും ഉറച്ച് നിൽക്കുന്നു. വിവാഹം കഴിഞ്ഞ് എട്ട് വർഷത്തിന് ശേഷം കുഞ്ഞുണ്ടായതിന്റെ സന്തോഷത്തിൽ കഴിഞ്ഞ വിശ്വനാഥൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് കുടുംബം പറയുന്നത്.

TAGGED:mob attackPostmortem reportViswanathan
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

സ്കൂൾ ഫീസ് അടയ്ക്കാൻ ഇനി ക്രെഡിറ്റ് കാർഡ്

August 31, 2022
News

പൈതൃകപ്പെരുമയിൽ കത്താറ ഫാല്‍ക്കണ്‍ മേള

August 22, 2022
News

അടിമുടി മാറ്റത്തില്‍ എയര്‍ ഇന്ത്യ, പുത്തന്‍ ഡിസൈനും ലോഗോയും; ചിത്രങ്ങള്‍ പങ്കുവെച്ച് കമ്പനി

October 7, 2023
News

അമല്‍ ജ്യോതി കോളേജില്‍ വീണ്ടും സംഘര്‍ഷം; വിദ്യാര്‍ത്ഥികളും പൊലീസും തമ്മില്‍ ഉന്തും തള്ളും

June 6, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?