EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വീസ പിഴകൾ അന്വേഷിക്കാൻ ഓൺലൈൻ സൗകര്യമൊരുക്കി ദുബായ് 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > വീസ പിഴകൾ അന്വേഷിക്കാൻ ഓൺലൈൻ സൗകര്യമൊരുക്കി ദുബായ് 
News

വീസ പിഴകൾ അന്വേഷിക്കാൻ ഓൺലൈൻ സൗകര്യമൊരുക്കി ദുബായ് 

News Desk
Last updated: March 10, 2023 7:31 AM
News Desk
Published: March 10, 2023
Share

ദുബായിൽ വീസ പിഴകൾ അന്വേഷിക്കാൻ വെബ്സൈറ്റ്. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ്  റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിന്റെ വെബ്സൈറ്റിലുടെയാണ് സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. താമസക്കാർക്കും സന്ദർശകർക്കും അവരുടെ താമസ-കുടിയേറ്റ രേഖകളിൽ പിഴവുകൾ വന്നിട്ടുണ്ടോ എന്ന് സ്വയം പരിശോധിച്ച് ഉറപ്പുവരുത്താനുള്ള സേവനമാണ്  https://gdrfad.gov.ae/en/fines-inquiry-service എന്ന വെബ്സൈറ്റിലൂടെ ഒരുക്കിയിട്ടുള്ളത്. ‌

ഉപയോക്താക്കളുടെ  അന്വേഷണങ്ങൾക്ക് സ്മാർട് സംവിധാനങ്ങളുടെ സഹായത്തോടുകൂടി ഏറ്റവും വേഗത്തിൽ മറുപടി നൽകുന്നതിന്റെ ഭാഗമാണിത്.

പരിശോധിക്കേണ്ട രീതി

വെബ്സൈറ്റിലെ ‘ഫൈൻ എൻക്വയറി’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇവിടെ പിഴകൾ അറിയാൻ സാധിക്കും. പാസ്പോർട്ട് നമ്പർ ,വീസ ഫയൽ നമ്പർ, യുഐഡി നമ്പർ, എമിറേറ്റ്സ് ഐഡി നമ്പർ ഇവയിൽ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കുക. അതിനോടൊപ്പം ജനന തിയതിയും  നൽകിയാൽ നിലവിലെ പിഴകൾ വെബ്സൈറ്റിൽ കാണാൻ സാധിക്കും. വീസ കാലാവധി കഴിഞ്ഞതിന് ശേഷവും രാജ്യത്ത് താമസിക്കുന്നതിന് റസിഡൻസി വീസക്കാർക്കും സന്ദർശക വീസക്കാർക്കും  ഒരു ദിവസം 50 ദിർഹം പിഴയായി ഈടാക്കും.

TAGGED:dubaiUAEvisa
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ഇലന്തൂർ നരബലി; മനുഷ്യമാംസം കഴിച്ചിട്ടില്ലെന്ന് പ്രതികൾ, 24 വരെ കസ്റ്റഡിയിൽ

October 13, 2022
News

എന്നെ ഇങ്ങനെ വളർത്താനല്ല ബാപ്പയും ഉമ്മയും ആഗ്രഹിച്ചത്,വിദ്യാഭ്യാസ ചെലവിന് പോലും പണം നൽകുന്നില്ല, ബന്ധുക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി ഷെഫ് നൗഷാദിന്റെ മകൾ

August 17, 2023
News

കോഴിക്കോട് ജില്ലയിൽ വീണ്ടും നിപ; കഴിഞ്ഞ ദിവസം മരിച്ച രണ്ട് പേരും വൈറസ് ബാധിതർ, കേന്ദ്ര സംഘം കേരളത്തിലേക്ക് തിരിച്ചു

September 12, 2023
News

ഇറാൻ ആക്രമണത്തിൽ യുഎഇയിൽ മൂന്ന് പേ‍ർ മരണപ്പെട്ടു, 58 പേ‍ർക്ക് പരിക്ക്

March 1, 2026

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?