EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ലോക ക്രിക്കറ്റിലെ അതിസമ്പന്നൻ വിരാട് കോഹ്‌ലി; ആസ്തി 1050 കോടി!
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ലോക ക്രിക്കറ്റിലെ അതിസമ്പന്നൻ വിരാട് കോഹ്‌ലി; ആസ്തി 1050 കോടി!
NewsSports

ലോക ക്രിക്കറ്റിലെ അതിസമ്പന്നൻ വിരാട് കോഹ്‌ലി; ആസ്തി 1050 കോടി!

News Desk
Last updated: June 19, 2023 7:36 AM
News Desk
Published: June 19, 2023
Share

ലോക ക്രിക്കറ്റിലെ അതിസമ്പന്നനായി വിരാട് കോഹ്‌ലി. സ്റ്റോക്ക് ഗ്രോ റിപ്പോർട്ട് പ്രകാരമാണ് താരത്തെ അതിസമ്പന്നനായ ക്രിക്കറ്ററായി കണക്കാക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റിൽ നിന്നുമുള്ള വരുമാനം, ഐ പി എൽ , പരസ്യങ്ങൾ, സോഷ്യൽ മീഡിയ വഴി ലഭിക്കുന്ന വരുമാനം, ബിസിനസ് തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്.

ടീം ഇന്ത്യയുമായി എ പ്ലസ് കോൺട്രാക്ട് ഉള്ള കൊഹ്‌ലിയ്ക്ക് ലഭിക്കുന്നത് 7 കോടി രൂപയാണ്.ഓരോ ടെസ്റ്റ് മത്സരത്തിൽ നിന്നും 15 ലക്ഷം, ഏകദിന മത്സരത്തിൽ നിന്നും 6 ലക്ഷം, ഓരോ 20 ഓവർ മത്സരങ്ങളിൽ നിന്നും 3 ലക്ഷം എന്നിങ്ങനെയാണ് കോഹ്‌ലിയുടെ വരുമാനം. ഐ പി എല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി കളിക്കുന്ന താരത്തിന് 15 കോടി രൂപയാണ് പ്രതിഫലമായി ലഭിക്കുന്നത്. 18 ബ്രാൻഡുകളുമായുള്ള പരസ്യങ്ങളിലൂടെ 7 കോടി മുതൽ 10 കോടി വരെ ഓരോ ഷൂട്ടിൽ നിന്നും കോഹ്‌ലിക്ക് ലഭിക്കുന്നുണ്ട്. ഇത് കൂടാതെ സ്വകാര്യ സ്വത്തുക്കളിൽ നിന്നും ബിസിനസ്സുകളിൽ നിന്നും മറ്റുമുള്ള വരുമാനം കൂടെ കണക്കിലെടുത്താണ് ബംഗളുരു ആസ്ഥാനമായ സ്റ്റോക്ക് ഗ്രോ കൊഹ്‌ലിയെ അതിസമ്പന്നനായ ക്രിക്കറ്റ്ററായി തെരഞ്ഞെടുത്തത്.

സോഷ്യൽ മീഡിയകളിൽ നിന്നുമുള്ള വരുമാനത്തിലും കോഹ്‌ലി തന്നെയാണ് മുന്നിൽ. താരത്തിന്റെ ഇൻസ്റ്റാഗ്രാം പേജിലെ പോസ്റ്റുകൾക്ക് 8.9 കോടിയും ട്വിറ്ററിലെ പോസ്റ്റുകൾക്ക് രണ്ടരക്കോടിയും പ്രതിഫലം ലഭിക്കുന്നുണ്ട്. 253 മില്യൺ ഫോളോവെർസാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ കോഹ്‌ലിക്കുള്ളത്. നിലവിലെ ക്യാപ്റ്റനായ രോഹിത് ശർമ്മയേക്കാൾ 224 മില്യൺ ഫോളോവെർസ് അധികം!

TAGGED:BCCIrichest cricketervirat kohli
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ആയിരത്തിലധികം തൊഴിലാളികൾക്ക് ശീതകാല വസ്ത്രങ്ങൾ വിതരണം ചെയ്തു 

December 28, 2022
News

അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ്: ചീഫ് ജസ്റ്റിസ് പങ്കെടുക്കില്ല, വിധി പറഞ്ഞ ബെഞ്ചിലെ ഒരു ജഡ്ജിയെത്തും

January 21, 2024
News

ഏഴ് മണിക്കൂർ 10 മിനിറ്റിൽ കണ്ണൂരിൽ കുതിച്ചെത്തി വന്ദേഭാരത് എക്സ്പ്രസ്സ്: മാവേലിയുമായി മൂന്ന് മണിക്കൂർ വ്യത്യാസം

April 17, 2023
News

3300 കി.മീ നടപ്പാത: വമ്പൻ പദ്ധതി പ്രഖ്യാപിച്ച് ദുബായ് ഭരണാധികാരി

December 8, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?