EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി വിനേഷ് ഫോ​ഗട്ട്;റെയിൽവേ ജോലി രാജിവെച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി വിനേഷ് ഫോ​ഗട്ട്;റെയിൽവേ ജോലി രാജിവെച്ചു
News

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി വിനേഷ് ഫോ​ഗട്ട്;റെയിൽവേ ജോലി രാജിവെച്ചു

Web News
Last updated: September 6, 2024 2:50 PM
Web News
Published: September 6, 2024
Share

ഡൽഹി: ഒളിംപിക്സ് ഗുസ്തി താരം വിനേഷ് ഫോഗട്ടും ഗുസ്തി താരം ബജ്റംഗ് പൂനിയയും ഇന്ന് ഔദ്യോഗികമായി കോൺഗ്രസിൽ അംഗത്വമെടുക്കും.ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരുവരും കോൺഗ്രസ് സ്ഥാനാർത്ഥികളായി മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.ഈ സാഹചര്യത്തിൽ വിനേഷ് ഫോ​ഗട്ട് റെയിൽവെയിലെ ജോലി രാജിവെച്ചതയി എക്സ് പോസ്റ്റിലൂടെ അറിയിച്ചു.

ഒളിംപിക്സ് ഗുസ്തിയിൽ ഫൈനലിലെത്തിയ വിനേഷ് അമിതഭാരത്തിൻറെ പേരിൽ അയോഗ്യയാക്കപ്പെടുകയായിരുന്നു. അയോഗ്യതക്കെതിരെ വിനേഷ് നൽകിയ അപ്പീൽ കായിക തർക്കപരിഹാര കോടതിയും തള്ളിയിരുന്നു. തുടർന്ന് ഇന്ത്യയിൽ തിരിച്ചെത്തിയ വിനേഷിന് മെഡൽ ജേതാവിന് നൽകുന്ന സ്വീകരണമാണ് ലഭിച്ചത്.

ലൈംഗിക പീഡന പരാതി നേരിട്ട ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി നേതാവുമായ ബ്രിജ്ഭൂഷൺ ശരൺ സിംഗിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിനേഷിൻറെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം ഗുസ്തി താരങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിച്ചതും ഒളിംപിക് മെഡലുകൾ ഗംഗയിലൊഴുക്കാൻ തുനിഞ്ഞതും ലോക ശ്രദ്ധ ആകർഷിച്ചിരുന്നു.

 

TAGGED:Congresshaiyana legislative assemblyRahul Gandhivinesh fogat
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ഗർഭിണി പ്രസവ വേദന അഭിനയിച്ചു; വിമാനം അടിയന്തിരമായി ഇറക്കിയപ്പോൾ 28 യാത്രക്കാർ ഓടി രക്ഷപ്പെട്ടു

December 9, 2022
News

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: ജി ലിജിന്‍ ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥി

August 14, 2023
News

മതവികാരം വ്രണപ്പെടുത്തിയെന്ന് പരാതി: സ്റ്റണ്ട് മാസ്റ്റർ കനൽ കണ്ണൻ അറസ്റ്റിൽ

July 10, 2023
Editoreal PlusNewsVideos

സമരം തുലച്ചു! ബസ് മുതലാളി ഷാർജയിൽ തൂപ്പുകാരനായി

September 30, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?