EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘വിക്രം’ ദക്ഷിണ കൊറിയയിലും ഹൗസ്ഫുൾ! വീഡിയോ വൈറൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > ‘വിക്രം’ ദക്ഷിണ കൊറിയയിലും ഹൗസ്ഫുൾ! വീഡിയോ വൈറൽ
EntertainmentNews

‘വിക്രം’ ദക്ഷിണ കൊറിയയിലും ഹൗസ്ഫുൾ! വീഡിയോ വൈറൽ

News Desk
Last updated: October 8, 2022 11:40 AM
News Desk
Published: October 8, 2022
Share

ഇന്ത്യയിൽ നിറഞ്ഞ സദസിൽ പ്രദർശിപ്പിച്ച ‘വിക്രം’ സിനിമ ദക്ഷിണ കൊറിയയിലും ഹൗസ്ഫുൾ. 27-ാമത് ബുസാൻ ഇൻ്റ‍‍ർനാഷണൽ ഫെസ്റ്റിവലിൽ ചിത്രം പ്രദർശിപ്പിച്ചപ്പോൾ കാണാനെത്തിയത് നൂറുകണക്കിനാളുകളാണ്. ഇപ്പോൾ ദക്ഷിണ കൊറിയയിലെ നിറ‍ഞ്ഞസദസ്സിന്റെ വീഡിയോ വൈറലാവുകയാണ്. ദക്ഷിണ കൊറിയൻ സിനിമാസ്വദകരും ഇതിനകം ചിത്രം എറ്റെടുത്തു കഴിഞ്ഞു.

കമൽ ഹാസൻ-ലോകേഷ് കനകരാജ് കൂട്ടുകെട്ടിൽ പിറന്ന വിക്രം സിനിമ ഇന്ത്യയിലും വൻ വിജയമായിരുന്നു. ദക്ഷിണ കൊറിയയിലെ ഹാൾമാർക്ക് ഔട്ട്ഡോർ തിയേറ്ററിലായിരുന്നു ചിത്രം പ്രദർശിപ്പിച്ചത്. ജൂൺ മൂന്നിന് റിലീസ് ചെയ്ത ചിത്രം റെക്കോർഡ് കളക്ഷൻ നേടിയിരുന്നു. ഇന്ത്യയിൽ നിന്ന് മാത്രം 307.60 കോടിയാണ് സിനിമ നേടിയത്. കേരളത്തിൽ നിന്നുള്ള സിനിമയുടെ കളക്ഷൻ 40.50 കോടി രൂപയാണ്.

 

House full for #Vikram at the Busan International Film Festival!@RKFI @ikamalhaasan @Dir_Lokesh Yet another feather in your cap ❤️????????#VikramatBIFF#BusanInternationalFilmFestival pic.twitter.com/Lpl6xuYt9y

— Priyannth RS (@Priyannth) October 7, 2022

ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലും 42.60 കോടി വിക്രം നേടി. കർണാടകയിൽ നിന്നും 25.40 കോടിയും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമായി 27.30 കോടിയാണ് വിക്രം കളക്ട് ചെയ്തത്. ഇന്ത്യ കൂടാതെ നോർത്ത് അമേരിക്ക, മിഡിൽ ഈസ്റ്റ്, മലേഷ്യ, സിംഗപ്പൂർ, ഓസ്‌ട്രേലിയ, യുകെ, ഫ്രാൻസ്, യൂറോപ്പ് എന്നിങ്ങനെ അന്താരാഷ്ട്ര ബോക്‌സ് ഓഫീസിൽ നിന്നായി 124.90 കോടി വിക്രം സ്വന്തമാക്കിയിരുന്നു.

TAGGED:south koreavikram movieViral video
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

സംസ്ഥാനത്ത് ഓണ്‍ലൈന്‍ ആപ്പുകള്‍ക്ക് പൂട്ടാന്‍ പൊലീസ്; 72 വെബ്‌സൈറ്റുകള്‍ നീക്കം ചെയ്യാന്‍ ഗൂഗിളിന് നോട്ടീസ് 

September 23, 2023
News

ചൈനീസ് ചാര ബലൂൺ അമേരിക്ക വെടിവെച്ച് വീഴ്ത്തി

February 5, 2023
EntertainmentNews

WatchVideo: ഷാരൂഖാൻ മംഗലശേരി നീലകണ്ഠനാവുമോ? പൃഥ്വിരാജ് പറയുന്നു

December 23, 2022
News

കല്ലറ അടച്ചതിന്റെ പിറ്റേന്ന് തന്നെ രാഷ്ട്രീയ വിവാദം വേണ്ട; മുഖ്യമന്ത്രിയെ ക്ഷണിച്ചത് ഏകകണ്ഠമായ തീരുമാനമെന്ന് വിഡി സതീശന്‍

July 24, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?