EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ആരാധകരെ ഒഴിവാകാന്‍ ട്രാഫിക് നിയമം ലംഘിച്ചു; വിജയ്ക്ക് പിഴ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > ആരാധകരെ ഒഴിവാകാന്‍ ട്രാഫിക് നിയമം ലംഘിച്ചു; വിജയ്ക്ക് പിഴ
Entertainment

ആരാധകരെ ഒഴിവാകാന്‍ ട്രാഫിക് നിയമം ലംഘിച്ചു; വിജയ്ക്ക് പിഴ

Web News
Last updated: July 12, 2023 10:40 AM
Web News
Published: July 12, 2023
Share

കഴിഞ്ഞ ദിവസം ചേര്‍ന്ന ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കത്തിന്റെ യോഗം ചേരാനെത്തിയ വിജയ്ക്ക് ഗതാഗത നിയമലംഘനത്തിന് പിഴ. സിഗ്നല്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് പിഴ ഇട്ടത്.

വിജയ് മക്കള്‍ ഇയക്കത്തിന്റെ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി മടങ്ങിയ വിജയ് ആരാധകരെ ഒഴിവാക്കാനാണ് സിഗ്നല്‍ തെറ്റിച്ചതെന്നാണ് സൂചന. 500 രൂപയാണ് പിഴയായി ഈടാക്കിയത്. സിഗ്നല്‍ തെറ്റിക്കുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവരികയും ചെയ്തിരുന്നു.

Just IN : Joseph Vijay fined for jumping red signal. pic.twitter.com/7sQUKNcujG

— Manobala Vijayabalan (@ManobalaV) July 11, 2023

പനൈയൂരില്‍ നിന്ന് നീലാംഗരെയിലെ വസതി വരെ വിജയ്‌യെ ആരാധകര്‍ അനുഗമിച്ചിരുന്നു. ആരാധകര്‍ പിന്നാലെ കൂടിയതോടെയാണ് രണ്ടിലധികം സ്ഥലങ്ങളില്‍ വിജയ് സിഗ്നല്‍ തെറ്റിച്ചത്.

തമിഴ്‌നാട്ടിലെ 234 നിയോജക മണ്ഡലങ്ങളിലെയും ആരാധക കൂട്ടായ്മയുടെ ഭാരവാഹികളാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തത്. രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങള്‍ക്കിടെയാണ് താരം ആരാധക കൂട്ടായ്മയുടെ യോഗം വിളിച്ചത്. രാഷ്ട്രീയത്തില്‍ ഇറങ്ങുകയാണെങ്കില്‍ അഭിനയം പൂര്‍ണമായും ഉപേക്ഷിക്കുമെന്നാണ് വിജയ് അറിയിച്ചതെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞിരുന്നു.

TAGGED:Actor Vijayvijay makkal iyakkam
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

EntertainmentNews

54-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡ്; 8 പുരസാകാരങ്ങൾ വാരിക്കൂട്ടി ആടുജീവിതം

August 16, 2024
Entertainment

കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര

September 6, 2025
Entertainment

വിനായകന്റെ കൊച്ചിയിലെ ഫ്‌ളാറ്റിന് നേരെ അക്രമം, ജനല്‍ ചില്ല് തകര്‍ത്തു; ആക്രമണം ഉമ്മന്‍ ചാണ്ടിക്കെതിരായ അധിക്ഷേപത്തിന് പിന്നാലെ

July 21, 2023
Entertainment

ബിജെപിയിൽ ചേർന്നതോടെ സുഹൃത്തുകൾ അകന്നു, കാണുമ്പോൾ ചിരിച്ചവർ അവഗണിച്ചു: രാജസേനൻ

June 3, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?