EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ആരാധകർക്കൊപ്പം സമയം ചെലവഴിച്ച് വിജയ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > ആരാധകർക്കൊപ്പം സമയം ചെലവഴിച്ച് വിജയ്
Entertainment

ആരാധകർക്കൊപ്പം സമയം ചെലവഴിച്ച് വിജയ്

News Desk
Last updated: December 14, 2022 1:20 PM
News Desk
Published: December 14, 2022
Share

മാസത്തിൽ ഒരിക്കൽ ആരാധകർക്കൊപ്പം സമയം ചെലലവഴിക്കാനുള്ള തീരുമാനം നടപ്പിലാക്കി സൂപ്പര്‍ താരം വിജയ്. നവംബർ മാസം ആരാധകരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ ഡിസംബറിലും ഫാൻ മീറ്റ് സംഘടിപ്പിച്ച് ആരാധകർക്കൊപ്പം സമയം ചിലവഴിച്ചിരിക്കുകയാണ്. ചെന്നൈയിലെ പനയൂരിലുള്ള വീട്ടിൽ വച്ചാണ് വിജയ് മക്കൾ ഇയക്കം ഫാൻ ക്ലബ് അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയത്. മറ്റ് മൂന്ന് ജില്ലകളിലുള്ള അംഗങ്ങളെയും അഡ്മിനിസ്ട്രേറ്റേഴ്സിനെയും വിജയ് വിളിപ്പിച്ചു.

ആരാധകർക്കൊപ്പം വിജയ് നിൽക്കുന്ന നിരവധി ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഭിന്നശേഷിക്കാരനായ ഒരു ആരാധകനെ വിജയ് കയ്യിലെടുത്തു നിൽക്കുന്ന ചിത്രങ്ങൾക്ക് വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ലഭിക്കുന്നത്. എല്ലാവരുടെയും മനസ് കീഴടക്കിയിരിക്കുകയാണ് ഈ ചിത്രങ്ങൾ.

വിജയ്യുടെ പുതിയ ചിത്രമായ ‘വാരിസ്’ പൊങ്കലിനാണ് റിലീസ് ചെയ്യുന്നത്. ഇതിന് മുന്നോടിയായി ആരാധകരെ സജീവമാക്കുന്നതിനായാണ് പരിപാടി സംഘടിപ്പിച്ചതെന്നാണ് സൂചന. അതേസമയം തദ്ദേശ തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ മത്സരിക്കുകയും നിരവധി സീറ്റുകളിൽ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുമുണ്ട് വിജയ് മക്കൾ ഇയക്കം. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരുക്കാനും ആരാധകരുമായുള്ള ഈ കൂടിക്കാഴ്ചകൾ സഹായിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

TAGGED:Vijay
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

Entertainment

ജയിലറിന് ശേഷം ‘വേട്ടയ്യന്‍’, ജ്ഞാനവേല്‍ ചിത്രവുമായി രജനി

December 13, 2023
Entertainment

പാൻ ഇന്ത്യൻ ചിത്രം ‘ക’; തൻവി റാമിൻ്റെ പോസ്റ്റർ പുറത്ത്, കേരളത്തിൽ അവതരിപ്പിക്കുന്നത് ദുൽഖർ

September 13, 2024
Entertainment

‘ഗീതാഞ്ജലിയുടെ ചില പ്രവൃത്തികള്‍ ഞാന്‍ ചോദ്യം ചെയ്യും’; അനിമലിലെ കഥാപാത്രത്തെ കുറിച്ച് രശ്മിക

December 9, 2023
EntertainmentNews

‘വഴിയില്‍ കുഴി ഇല്ലാ!’, ‘ന്നാ താൻ കേസ് കൊട്’ പുതിയ പോസ്റ്ററും വൈറല്‍

August 18, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?