EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഇൻസ്റ്റഗ്രാമിൽ അരങ്ങുവാണ് വിജയ്: മണിക്കൂറുകൾക്കുള്ളിൽ 4 മില്യൺ ഫോളോവേഴ്സ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > ഇൻസ്റ്റഗ്രാമിൽ അരങ്ങുവാണ് വിജയ്: മണിക്കൂറുകൾക്കുള്ളിൽ 4 മില്യൺ ഫോളോവേഴ്സ്
Entertainment

ഇൻസ്റ്റഗ്രാമിൽ അരങ്ങുവാണ് വിജയ്: മണിക്കൂറുകൾക്കുള്ളിൽ 4 മില്യൺ ഫോളോവേഴ്സ്

Web News
Last updated: April 3, 2023 4:35 AM
Web News
Published: April 3, 2023
Share

തമിഴ് സിനിമയിൽ ഏറ്റവും അധികം ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് വിജയ്. ഫേസ്ബുക്കിലും ട്വിറ്ററിലും അക്കൗണ്ടുകൾ ഉണ്ടെങ്കിലും ഇതുവരെ നടന്റെ പേരിൽ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഇല്ലായിരുന്നു. എന്നാൽ ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിലും തന്റെ വരവ് അറിയിച്ചിരിക്കുകയാണ് വിജയ്.

ഇൻസ്റ്റഗ്രാം പേജ് പുറത്തിറക്കി ലിയോ ലുക്കിൽ ഒരു ഫോട്ടോയാണ് വിജയ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ആദ്യത്തെ ഒരു മണിക്കൂറിൽ തന്നെ 7.5 ലക്ഷത്തോളം ഫോളോവേർസാണ് വിജയ് നേടിയത്. രണ്ട് മണിക്കൂറുകൾക്കുള്ളിൽ 10 ലക്ഷം ഫോളോവേഴ്‌സ് വീണ്ടും കൂടി. നിലവിൽ ആകെ നാല് മില്യൺ ഫോളോവേഴ്സുണ്ട്.

View this post on Instagram

A post shared by Vijay (@actorvijay)

ഇതുവരെ താരം ആരെയും പിന്തുടരുന്നില്ല. ലോകേഷ് കനകരാജ് ചിത്രം ലിയോയുടെ പ്രൊമോഷന് വലിയ രീതിയിൽ ഗുണകരമാവുമെന്നാണ് വിലയിരുത്തൽ. ‘ഹലോ നൻപാസ് ആൻഡ് നൻപീസ്’ എന്ന കുറിപ്പോടെയാണ് നടൻ തന്റെ ആദ്യ പോസ്റ്റ് പങ്കുവെച്ചത്. നടന്റെ ഇൻസ്റ്റഗ്രാമിലേക്കുള്ള വരവ് ആഘോഷമാക്കിയിരിക്കുകയാണ് ആരാധകർ. രമ്യ പാണ്ഡ്യൻ ഉൾപ്പടെ തെന്നിന്ത്യൻ സിനിമയിലെ പ്രമുഖർ നടനെ സ്വാഗതം ചെയ്തിട്ടുണ്ട്.

TAGGED:instagramthamil cinemaVijay
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

EntertainmentNews

കൂടത്തായി ഡോക്യുമെന്ററി; നെറ്റ്ഫ്‌ലിക്‌സിനെതിരെ ഹര്‍ജി സമര്‍പ്പിച്ച് രണ്ടാം പ്രതി

January 19, 2024
EntertainmentNews

ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ബോര്‍ഡ് അംഗത്വം രാജിവെച്ച് സംവിധായകന്‍ ഡോ. ബിജു

December 12, 2023
EntertainmentNews

‘മാടമ്പിത്തരവും ആജ്ഞാപിക്കലും ഒക്കെ കയ്യില്‍ വെച്ചാല്‍ മതി, എന്റടുത്തേക്ക് വേണ്ട’; സംവിധായകന്‍ രഞ്ജിത്തിനോട് ഡോ.ബിജു

December 11, 2023
Entertainment

‘ബഷീറിന്റെ കഥകള്‍ വായിക്കുന്നത് നിങ്ങള്‍ക്ക് സ്വയം നല്‍കാവുന്ന മികച്ചൊരു സമ്മാനമാണ്’; കമല്‍ ഹാസന്‍

January 21, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?