EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വിജയ്ക്ക് പിന്നാലെ രജനീകാന്തും തിരുവനന്തപുരത്ത്: ഇരുവരും താമസിക്കുന്നത് ഒരേ ഹോട്ടലിൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > വിജയ്ക്ക് പിന്നാലെ രജനീകാന്തും തിരുവനന്തപുരത്ത്: ഇരുവരും താമസിക്കുന്നത് ഒരേ ഹോട്ടലിൽ
Entertainment

വിജയ്ക്ക് പിന്നാലെ രജനീകാന്തും തിരുവനന്തപുരത്ത്: ഇരുവരും താമസിക്കുന്നത് ഒരേ ഹോട്ടലിൽ

Web Desk
Last updated: March 21, 2024 8:27 PM
Web Desk
Published: March 21, 2024
Share

തിരുവനന്തപുരം: തിരുവനന്തപുരത്തെ ഇളക്കിമറിച്ച നടൻ വിജയ്ക്ക് പിന്നാലെ സൂപ്പർസ്റ്റാർ രജനീകാന്തും നഗരത്തിൽ. ടി.കെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന സിനിമയുടെ രണ്ടാം ഷെഡ്യൂളിൽ അഭിനയിക്കുന്നതിനാണ് രജനീകാന്ത് തിരുവനന്തപുരത്ത് എത്തും. ഇന്ന് രാത്രിയോടെ രജനി തലസ്ഥാനത്ത് എത്തുമെന്നാണ് വിവരം.

നേരത്തെ ഇതേ സിനിമയുടെ ഒന്നാമത്തെ ഷെഡ്യൂൾ ഷൂട്ടിംഗിനായി രജനീകാന്ത് തിരുവനന്തപുരത്ത് കഴിഞ്ഞമാസം എത്തിയിരുന്നു. വേളി,ശംഖുമുഖം എന്നിവിടങ്ങളിലാണ് രജനിയുടെ സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നത്. കാര്യവട്ടം ഗ്രീൻഫിൽഡ് സ്റ്റേഡിയത്തിലാണ് വിജയ് സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നത്. വെങ്കട്ട് പ്രഭുവാണ് ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം എന്ന ഈ ചിത്രത്തിൻ്റെ സംവിധായകൻ. വൈഭവ് അടക്കം വേറെയും നിരവധി താരങ്ങൾ ഷൂട്ടിംഗിനായി ടീമിനൊപ്പം എത്തിയിട്ടുണ്ട്.

തിരുവനന്തപുരം നഗരത്തിൽ വിജയ് താമസിക്കുന്ന അതേ ഹോട്ടലിൽ തന്നെയാണ് രജനീകാന്തും തങ്ങുന്നത്. ഹോട്ടലിൽ വച്ച് ഇരുവരും കണ്ടുമുട്ടുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. നിലവിൽ കാര്യവട്ടം സ്റ്റേഡിയത്തിലും ഹോട്ടലിലും നിരവധി പേരാണ് വിജയെ കാണാനായി എത്തുന്നത്.

 

TAGGED:Actor VijayRajanikanthTrivandrumVijay
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

EntertainmentNews

മഹേഷ് നാരായൺ ചിത്രത്തിലൂടെ മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു

September 17, 2024
Entertainment

ആടുജീവിതം യുഎഇയിൽ റിലീസ് ചെയ്യും: ബുക്കിംഗ് ആരംഭിച്ചു

March 20, 2024
Entertainment

അൻപത് കോടി ക്ലബിലേക്ക് ടർബോ, മൂന്ന് ദിവസത്തിൽ കേരളത്തിൽ മാത്രം 13.69 കോടി കളക്ഷൻ

May 26, 2024
Entertainment

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ” നാഗബന്ധം” പ്രീ ലുക്ക് പോസ്റ്റർ പുറത്ത്

January 8, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?