EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സൗദിയിൽ വാഹന റിപ്പയറിങ് ഇനി അബ്‌ഷീർ വഴി ചെയ്യാം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സൗദിയിൽ വാഹന റിപ്പയറിങ് ഇനി അബ്‌ഷീർ വഴി ചെയ്യാം
News

സൗദിയിൽ വാഹന റിപ്പയറിങ് ഇനി അബ്‌ഷീർ വഴി ചെയ്യാം

News Desk
Last updated: December 30, 2022 8:27 AM
News Desk
Published: December 30, 2022
Share

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വാ​ഹ​നങ്ങളുടെ റി​പ്പ​യ​റിങ് ചെ​യ്യു​ന്ന​തി​നു​ള്ള അ​നു​മ​തി പ​ത്രം ഓ​ണ്‍ലൈ​നാ​യി നേ​ടാ​ന്‍ സൗ​ക​ര്യമൊരുക്കി സൗദി. സൗ​ദി ജ​വാ​സാ​ത്തി​​ന്‍റെ ‘അ​ബ്ഷി​ര്‍’ പ്ലാ​റ്റ്‌​ഫോം വ​ഴി​യാ​ ഇ​നി മുതൽ വാ​ഹ​ന റി​പ്പ​യ​റി​ങ്​ പെ​ര്‍മി​റ്റ് ലഭിക്കും. സൗ​ദി​യി​ൽ കൂ​ടു​ത​ല്‍ സേ​വ​ന​ങ്ങ​ള്‍ ഇ​ല​ക്ട്രോ​ണി​ക് വ​ത്ക​രി​ക്കു​ന്ന​തി​​ന്‍റെ ഭാ​ഗ​മാ​യാ​ണ് പുതിയ ന​ട​പ​ടിയെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

അതേസമയം അ​പ​ക​ട​സ്ഥ​ല​ത്തെ ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കി​യ ശേ​ഷ​മായിരിക്കും അ​ബ്ഷി​റി​ല്‍ സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്താൻ സാധിക്കുകയുള്ളുവെന്ന് അധികൃതർ വ്യക്തമാക്കി. അ​ബ്ഷി​റി​ലെ മൈ ​സ​ർ​വി​സ​സി​ല്‍ സേ​വ​ന വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​ച്ച ശേ​ഷം വാ​ഹ​ന റി​പ്പ​യ​റി​ങ്​ പെ​ര്‍മി​റ്റ് എ​ന്ന​തി​ല്‍ ക്ലി​ക്ക് ചെ​യ്യു​ന്ന​തോ​ടെ പെ​ര്‍മി​റ്റ് ലഭിക്കും.

TAGGED:AbsheerVehicle repairing
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

യുവമോർച്ച പ്രവർത്തകരുടെ ദേഹത്ത് മണ്ണ് വീണാൽ ഒരു വരവ് കൂടി വരേണ്ടി വരും

July 27, 2023
News

ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിലെ കോൺ​ഗ്രസ് സ്ഥാനാ‍ർത്ഥി: നാളെ പ്രചരണം തുടങ്ങും

August 8, 2023
News

എസ്.പിയുടെ രണ്ട് മക്കൾ ലഹരിക്ക് അടിമ; പൊലീസുകാരുടെ മക്കളും ലഹരിക്കെണിയിലെന്ന് കെ.സേതുരാമൻ ഐപിഎസ്

May 25, 2023
News

കഴുതപ്പാലില്‍ നിര്‍മിക്കുന്ന സോപ്പിൽ കുളിച്ചാൽ സ്ത്രീകൾ സുന്ദരികളാകും – മനേക ഗാന്ധി

April 3, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?