EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പാചക വാതക സിലിണ്ടറുകള്‍ കയറ്റിയ വാഹനത്തിന് തീപിടിച്ചു, ഒഴിവായത് വന്‍ ദുരന്തം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പാചക വാതക സിലിണ്ടറുകള്‍ കയറ്റിയ വാഹനത്തിന് തീപിടിച്ചു, ഒഴിവായത് വന്‍ ദുരന്തം
News

പാചക വാതക സിലിണ്ടറുകള്‍ കയറ്റിയ വാഹനത്തിന് തീപിടിച്ചു, ഒഴിവായത് വന്‍ ദുരന്തം

Web News
Last updated: January 20, 2024 2:50 PM
Web News
Published: January 20, 2024
Share

തൃശൂരില്‍ മണലി മടവാക്കരയില്‍ പാചക വാതക സിലിണ്ടറുകള്‍ കയറ്റിയ വാഹനത്തിന് തീപിടിച്ചു. പാചക വാതകം വിതരണം ചെയ്യുന്ന ടെംപോ ഗുഡ്‌സ് വാഹനത്തിനാണ് തീപിടിച്ചത്. വണ്ടി സ്റ്റാര്‍ട്ടാക്കിയതിന് പിന്നാലെയാണ് തീപിടിത്തമുണ്ടായത്.

ഉടന്‍തന്നെ തീ അണയ്ക്കാനായത് വലിയ ദുരന്തം ഒഴിവാക്കി. ഈ സമയം 40 ഗര്‍ഹിക പാചക വാതക സിലിണ്ടറുകളാണ് വണ്ടിയില്‍ ഉണ്ടായിരുന്നത്. ഡ്രൈവറുടെ കാബിനില്‍ നിന്നാണ് തീ പടര്‍ന്നത്. ഉടന്‍ തന്നെ നാട്ടുകാരും ജീവനക്കാരുമെത്തി തീ കെടുത്തുകയായിരുന്നു.

പുതുക്കാട് വിഷ്ണു ഗ്യാസ് ഏജന്‍സിയുടെ വാഹനമാണ് കത്തിയത്. ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമാണ് വാഹനത്തിന് തീപിടിത്തമുണ്ടായതെന്ന് പരിശോധനയില്‍ തെളിഞ്ഞു. ഉടന്‍ തന്നെ സ്ഥലത്ത് പൊലീസ് എത്തി പരിശോധനയും നടത്തിയിരുന്നു.

TAGGED:Fire breaksgas cylinder
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചു, എന്‍ കെ പ്രേമചന്ദ്രന്‍ എംപി ആശുപത്രിയില്‍

January 22, 2024
News

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ഇന്ന് വൈകുന്നേരം 6 മണിക്ക്; മാധ്യമങ്ങളെ കാണുന്നത് ഏഴ് മാസങ്ങള്‍ക്ക് ശേഷം

September 19, 2023
News

‘ഇടവേളകളില്ലാതെ’ പ്രകാശനം ചെയ്ത് സുരേഷ് ​ഗോപിയും മോഹൻലാലും

July 1, 2024
News

സൗജന്യ 5 ജി അണ്‍ലിമിറ്റഡ് ഡാറ്റ ജിയോയും എയര്‍ടെലും പിന്‍വലിച്ചേക്കും

January 14, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?