EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: ഓർമകളിലേക്ക് മടങ്ങി വാണി ജയറാം: യാത്രാമൊഴിയേകി സംഗീതലോകം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > ഓർമകളിലേക്ക് മടങ്ങി വാണി ജയറാം: യാത്രാമൊഴിയേകി സംഗീതലോകം
News

ഓർമകളിലേക്ക് മടങ്ങി വാണി ജയറാം: യാത്രാമൊഴിയേകി സംഗീതലോകം

News Desk
Last updated: February 5, 2023 10:56 AM
News Desk
Published: February 5, 2023
Share

ഗായിക വാണി ജയറാമിന് അന്ത്യാഞ്ജലി അർപ്പിച്ച് സംഗീത ലോകം. ഔദ്യോഗിക ബഹുമതികളോടെ ചെന്നൈ ബസന്ത് നഗറിലെ വൈദ്യുതി ശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു. ഇന്നലെ രാത്രി എഴുമണി മുതൽ ഉച്ചയ്ക്ക് ഒരുമണി വരെ നുങ്കപാക്കത്തെ വീട്ടിൽ സൂക്ഷിച്ച മൃതദ്ദേഹത്തിൽ നിരവധിയാളുകൾ ആദരമർപ്പിച്ചു. വാണിയുടെ വേർാട് സംഗീത ലോകത്തിന്‍റെ നഷ്ടമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പറഞ്ഞു.

കേരള സർക്കാരിന് വേണ്ടി നോർക്ക നോഡൽ ഓഫീസറെത്തി പുഷ്പചക്രം അർപ്പിച്ചു. മരണത്തിൽ സംശയങ്ങളില്ലെന്നും കിടക്കയിൽ നിന്ന് എഴുന്നേൽക്കുന്നതിനിടെ ടീപ്പോയിൽ തലയിടിച്ച് വീണതാണെന്നും പൊലീസ് അറിയിച്ചു. ഭർത്താവിന്‍റെ മരണശേഷം ഒറ്റയ്ക്കായിരുന്നു വാണി ജയറാം കഴിഞ്ഞിരുന്നത്. ഈ വർഷം പത്മ പുരസ്‌കാരം നൽകി രാജ്യം ആദരിച്ചെങ്കിലും അത് ഏറ്റുവാങ്ങാൻ കാത്തുനിൽക്കാതെ വാണി ജയറാം യാത്രയായി.

TAGGED:Vani JayaramVani Jayaram passed away
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

യു എസ് ഇടക്കാല തെരഞ്ഞെടുപ്പിൽ മത്സരരംഗത്ത് അഞ്ച് ഇന്ത്യക്കാർ

November 6, 2022
EntertainmentNews

സ്റ്റൈലിഷ് ലുക്കിൽ ബേസിലും നസ്രിയയും! പ്രൊമോ സോങ് ഇന്നെത്തും, ‘സൂക്ഷ്മദര്‍ശിനി’ നവംബർ 22ന് തിയേറ്ററുകളിൽ

November 11, 2024
News

ഖത്തറിൽ ഭക്ഷ്യ ഭദ്രതയ്ക്ക് ഏകജാലക വിദ്യ

February 5, 2023
News

പാഞ്ഞടുത്ത പുലി കുട്ടിയെ കടിച്ച് കാട്ടിലേക്ക് കൊണ്ടുപോയി; തിരുപ്പതിയില്‍ ആറ് വയസുകാരിയ്ക്ക് ദാരുണാന്ത്യം

August 12, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?