EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: വടകര കസ്റ്റഡി മരണം; രണ്ട് പൊലീസുകാർ അറസ്റ്റിൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > വടകര കസ്റ്റഡി മരണം; രണ്ട് പൊലീസുകാർ അറസ്റ്റിൽ
News

വടകര കസ്റ്റഡി മരണം; രണ്ട് പൊലീസുകാർ അറസ്റ്റിൽ

News Desk
Last updated: August 20, 2022 5:37 AM
News Desk
Published: August 20, 2022
Share

വടകര കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ര​ണ്ടു പോ​ലീ​സു​കാ​രെ അ​റ​സ്റ്റ് ചെ​യ്തു. എ​സ്ഐ നി​ജീ​ഷ്, സി​പി​ഒ പ്ര​ജീ​ഷ് എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം ഇ​രു​വ​രെ​യും ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു. ഇരുവരും ഇ​ന്ന​ലെ രാ​ത്രി ക്രൈം​ബ്രാ​ഞ്ച് ഓ​ഫീ​സി​ലെ​ത്തി കീ​ഴ​ടങ്ങു​ക​യാ​യി​രു​ന്നു.

ജൂലൈ 21ന് രാത്രിയാണ് സ​ജീ​വ​ന്‍ വ​ട​ക​ര സ്റ്റേ​ഷ​ന്‍ വ​ള​പ്പി​ല്‍ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ച​ത്. വാഹനാപകട തര്‍ക്കവുമായി ബന്ധപ്പെട്ടാണ് സജീവനെ വടകര പൊലീസ് കസ്റ്റഡിയിലെടുത്തത്. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്നാ​ണ് മ​ര​ണ​മെ​ന്ന് പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​ല്‍ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ പോസ്റ്റുമോര്‍ട്ടത്തിന് 24 മണിക്കൂര്‍ മുന്‍പ് 11 പരിക്കുകള്‍ ഉണ്ടായെന്ന് കണ്ടെത്തി. ഇത് ഹൃ​ദ​യാ​ഘാ​ത​ത്തി​ലേ​ക്ക് ന​യിച്ചെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു പോ​ലീ​സു​കാ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തി​രു​ന്ന​ത്.

നെ​ഞ്ച് വേ​ദ​ന​യു​ണ്ടെ​ന്ന കാ​ര്യം സ​ജീ​വ​ന്‍ പ​റ​ഞ്ഞെ​ങ്കി​ലും പോ​ലീ​സു​കാ​ർ അവ​ഗണിച്ചു. ഒ​രു മ​ണി​ക്കൂ​റോ​ളം സ്‌​റ്റേ​ഷ​ന്‍ വ​ള​പ്പി​ല്‍ കി​ട​ന്ന ശേ​ഷം സു​ഹൃ​ത്തു​ക്ക​ള്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​തും പോ​ലീ​സു​കാ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്ത​തും. സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് വ​ട​ക​ര സ്‌​റ്റേ​ഷ​നി​ലെ മു​ഴു​വ​ന്‍ പോ​ലീ​സു​കാ​ര്‍​ക്കെ​തി​രേ​യും നേ​ര​ത്തെ അ​ച്ച​ട​ക്ക ന​ട​പ​ടി​ സ്വീകരിച്ചിരുന്നു.

TAGGED:policemen arrestedvadakara custody death
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

‘ലാല്‍ സലാം’; നാടിന്റെ അന്ത്യാഞ്ജലി ഏറ്റുവാങ്ങി കാനം; വീട്ടുമുറ്റത്തെ പുളിഞ്ചുവട്ടില്‍ അന്ത്യവിശ്രമം

December 10, 2023
News

രമാദേവി കൊലക്കേസ്; കൊലയ്ക്ക് കാരണം സംശയരോഗം

July 12, 2023
News

പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ അധിക ബാച്ച് അനുവധിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

June 25, 2024
News

അൽ അൻസാരി എക്‌സ്‌ചേഞ്ച് സമ്മർ പ്രമോഷനിൽ കോടിപതിയായി ഇന്ത്യക്കാരൻ

September 20, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?