EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ശരീരത്തില്‍ രക്തം; ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ യുവാവ് ദുരൂഹ സാഹചര്യത്തില്‍ റോഡരികില്‍ മരിച്ച നിലയില്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ശരീരത്തില്‍ രക്തം; ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ യുവാവ് ദുരൂഹ സാഹചര്യത്തില്‍ റോഡരികില്‍ മരിച്ച നിലയില്‍
News

ശരീരത്തില്‍ രക്തം; ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ യുവാവ് ദുരൂഹ സാഹചര്യത്തില്‍ റോഡരികില്‍ മരിച്ച നിലയില്‍

Web News
Last updated: September 13, 2023 12:07 PM
Web News
Published: September 13, 2023
Share

വടകര കൈനാട്ടി മേല്‍പാലത്തിന് സമീപം റോഡരികില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. താഴെ അങ്ങാടി സിക്ലോണ്‍ ഷെല്‍ട്ടറിന് സമീപം ചെറാക്കൂട്ടീന്റവിട ഫാസിലിനെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 39 വയസായിരുന്നു.

ഖത്തറില്‍ ജോലി ചെയ്തിരുന്ന ഫാസില്‍ നാല് ദിവസം മുമ്പാണ് നാട്ടിലെത്തിയത്. മൃതദേഹത്തില്‍ രക്തപ്പാടുണ്ട്. ഇന്ന് രാവിലെ കാല്‍നട യാത്രക്കാരാണ് രക്തത്തില്‍ കുളിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. വടകര പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

മൃതദേഹം കിടന്ന റോഡിന്റെ എതിര്‍വശത്തായി ഫാസില്‍ ഓടിച്ച സ്‌കൂട്ടര്‍ കണ്ടെത്തിയിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി കൊണ്ടു പോയി.

ഷര്‍മിനയാണ് ഫാസിലിന്റെ ഭാര്യ.

TAGGED:unnatural deathVatakara
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

നിപ സംശയത്തില്‍ നിരീക്ഷണത്തിലുള്ള കുട്ടിയുടെ നില ഗുരുതരമെന്ന് റിപ്പോര്‍ട്ട്

September 12, 2023
News

എല്‍ജിബിടിക്യു കമ്മ്യൂണിറ്റിക്കാർക്കും ലോകകപ്പില്‍ പങ്കെടുക്കാം: ഖത്തര്‍ ഊര്‍ജമന്ത്രി

December 1, 2022
DiasporaNews

സുഡാന് കൈത്താങ്ങായി അറബ് രാജ്യങ്ങൾ

May 8, 2023
NewsSports

ചരിത്ര നിമിഷം! ജര്‍മ്മനി-കോസ്റ്ററിക്ക മത്സരം നിയന്ത്രിക്കാൻ മൂന്ന് വനിതകള്‍

November 30, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?