EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വി. മുരളീധരന്‍ സംസ്ഥാന അധ്യക്ഷന്‍?; തെരഞ്ഞെടുപ്പില്‍ കേരളം പിടിക്കാന്‍ ബി.ജെ.പിയുടെ നീക്കമിങ്ങനെ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > വി. മുരളീധരന്‍ സംസ്ഥാന അധ്യക്ഷന്‍?; തെരഞ്ഞെടുപ്പില്‍ കേരളം പിടിക്കാന്‍ ബി.ജെ.പിയുടെ നീക്കമിങ്ങനെ
News

വി. മുരളീധരന്‍ സംസ്ഥാന അധ്യക്ഷന്‍?; തെരഞ്ഞെടുപ്പില്‍ കേരളം പിടിക്കാന്‍ ബി.ജെ.പിയുടെ നീക്കമിങ്ങനെ

Web News
Last updated: July 5, 2023 6:27 AM
Web News
Published: July 5, 2023
Share

ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ. സുരേന്ദ്രനെ മാറ്റിയേക്കുമെന്ന് സൂചന. കേന്ദ്ര മന്ത്രി വി. മുരളീധരനെ പുതിയ ബി.ജെ.പി സംസ്ഥാന അധ്യക്ഷനായേക്കുമെന്നാണ് സൂചന. കെ. സുരേന്ദ്രനെ നിര്‍ഹാവക സമിതിയിലേക്ക് മാറ്റുമെന്നാണ് സൂചന. സുരേഷ് ഗോപിയെ കേന്ദ്ര മന്ത്രിയാക്കാനും നീക്കമുണ്ട്.

കേരളമടക്കം ആറ് സംസ്ഥാനങ്ങളിലെ അധ്യക്ഷന്മാരെയാണ് ഇന്ന് പ്രഖ്യാപിക്കുക. കേരളം, കര്‍ണാടക, ജമ്മു കശ്മീര്‍, മധ്യപ്രദേശ്, മിസോറാം, ചത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ അധ്യക്ഷന്മാരെയാണ് ഇന്ന് പ്രഖ്യാപിക്കുക.

കേന്ദ്ര മന്ത്രിസഭ പുനസംഘടനാ ചര്‍ച്ചകള്‍ ആരംഭിച്ച ഘട്ടം മുതല്‍ സുരേഷ് ഗോപിയുടെ പേര് സജീവമായി ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും ഇത് സംബന്ധിച്ച നീക്കങ്ങള്‍ ശക്തമാണെന്നാണ് ബി.ജെ.പി വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന.

വരുന്ന ലോക് സഭാ തെരെഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് കേന്ദ്ര മന്ത്രിമാര്‍ക്ക് സംസ്ഥാനത്തിന്റെ ചുമതല നല്‍കുന്നത്. സുരേഷ് ഗോപിയെ കേന്ദ്ര മന്ത്രിയാക്കി തൃശൂരില്‍ സ്ഥാനാര്‍ത്ഥിയാക്കുകയാണ് ലക്ഷ്യം.

TAGGED:BJPK Surendran
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

സുരേഷ് ഗോപിയെ വടക്കുംനാഥന്റെ തട്ടകം ഏറ്റെടുത്തു കഴിഞ്ഞു; ആരുവിചാരിച്ചാലും അത് തടയാനാവില്ല: കെ സുരേന്ദ്രന്‍

September 22, 2023
News

വിധി എല്ലാവർക്കും ബാധകം; വിസിമാർക്ക് കാരണം കാണിക്കൽ നോട്ടീസ്

October 24, 2022
News

അസ്ഫാക്ക് കുറ്റക്കാരന്‍; 16 കുറ്റങ്ങളും തെളിയിക്കപ്പെട്ടു; ശിക്ഷ വിധി വ്യാഴാഴ്ച

November 4, 2023
News

നീറ്റ് പരീക്ഷ ക്രമക്കേട്; രണ്ട് പേരെ അറസ്റ്റ് ചെയ്ത് സിബിഐ

June 27, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?