EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: സുപ്രീം കോടതി ചീഫ് ജസ്റ്റിസായി യു യു ലളിത് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > സുപ്രീം കോടതി ചീഫ് ജസ്റ്റിസായി യു യു ലളിത് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
News

സുപ്രീം കോടതി ചീഫ് ജസ്റ്റിസായി യു യു ലളിത് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

News Desk
Last updated: August 27, 2022 4:24 AM
News Desk
Published: August 27, 2022
Share

സുപ്രീം കോടതിയുടെ 49 ആമത് ചീഫ് ജസ്റ്റിസായി യു യു ലളിത് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. അഭിഭാഷകനായിരിക്കുന്ന സമയത്ത് തന്നെ നേരിട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസാവുന്ന രണ്ടാമത്തെ വ്യക്തിയാണ് ഉദയ് ഉമേഷ്‌ ലളിത് എന്ന യു യു ലളിത്. എസ് എം സിക്രിയാണ് ഇതേരീതിയിൽ മുൻപ് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റിട്ടുള്ളത്.

യു യു ലളിത് മഹാരാഷ്ട്ര സ്വദേശിയാണ്. 1983ൽ ബോംബൈ ഹൈക്കോടതിയിലാണ് അഭിഭാഷകനായി ആദ്യം എൻറോള്‍ ചെയ്തത്. സുപ്രീം കോടതി ജഡ്ജിയായി 2014 ൽ ആണ് ചുമതലയേറ്റത്. ജസ്റ്റിസ് എന്‍ വി രമണ വിരമിച്ച ഒഴിവിലേക്കാണ് ചീഫ് ജസ്റ്റിസായി യു യു ലളിത് സ്ഥാനമേൽക്കുന്നത്.

രാഷ്ട്രപതി ഭവനിൽ വച്ച് നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുര്‍മുവാണ് ചീഫ് ജസ്റ്റിസിന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുക. നവംബർ എട്ട് വരെയായിരിക്കും ചീഫ് ജസ്റ്റിസായി യു യു ലളിത് സേവനമനുഷ്ഠിക്കുക.

TAGGED:chief justice of indiaJustiice uu lalit
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ഇന്ത്യയെന്ന പേര് മാറ്റില്ല; അഭ്യൂഹങ്ങള്‍ തള്ളി കേന്ദ്ര മന്ത്രി

September 6, 2023
News

ഓള്‍ കേരള പ്രവാസി അസോസിയേഷനും ഇന്ദിരാഗാന്ധി വീക്ഷണം ഫോറം ഷാര്‍ജയും ചേര്‍ന്ന് മെഗാ രക്തദന ക്യാമ്പ്

January 19, 2024
News

അമിത് ഷായെ നേരിൽ കണ്ട് ഗുസ്തി താരങ്ങൾ; ആവശ്യം ബ്രിജ് ഭൂഷണെതിരെ ശക്തമായ നടപടി

June 5, 2023
News

ആദ്യത്തെ ത്രീഡി പ്രിൻ്റഡ് സ്വയം നിയന്ത്രിത ബോട്ട് പുറത്തിറക്കി യുഎഇ

March 5, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?