EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ടോയ്ലറ്റ് പേപ്പർ പോലെ യു.എസ് പാകിസ്ഥാനെ ഉപയോ​ഗിച്ച് വലിച്ചെറിഞ്ഞു: പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Uncategorized > ടോയ്ലറ്റ് പേപ്പർ പോലെ യു.എസ് പാകിസ്ഥാനെ ഉപയോ​ഗിച്ച് വലിച്ചെറിഞ്ഞു: പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫ്
Uncategorized

ടോയ്ലറ്റ് പേപ്പർ പോലെ യു.എസ് പാകിസ്ഥാനെ ഉപയോ​ഗിച്ച് വലിച്ചെറിഞ്ഞു: പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫ്

Web Desk
Last updated: February 11, 2026 7:32 PM
Web Desk
Published: February 11, 2026
Share

ഇസ്ലാമാബാദ്: തന്ത്രപരമായ താത്പര്യങ്ങൾക്കായി അമേരിക്ക പാകിസ്ഥാനെ ചൂഷണം ചെയ്യുകയാണെന്ന് പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫ്. ആവശ്യം പോലെ പാകിസ്ഥാനെ ചൂഷണം ചെയ്ത അമേരിക്ക പിന്നീട് ടോയ്ലറ്റ് പേപ്പ‍ർ പോലെ ചുരുട്ടിയെറിഞ്ഞെന്നും പാകിസ്ഥാൻ ദേശീയ അസംബ്ലിയിൽ സംസാരിക്കവെേ ആസിഫ് പറഞ്ഞു.

1999 മുതൽ അഫ്​ഗാനിസ്ഥാൻ വിഷയത്തിലടക്കം അമേരിക്കയുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചത് മണ്ടത്തരമായി പോയി. ദീർഘകാലത്തിൽ ആ നീക്കം നമ്മുക്ക് തിരിച്ചടിയായി. ഇന്ന് രാജ്യം നേരിടുന്ന ഭീകരവാദ ഭീഷണിയടക്കം ഇതിൻ്റെ ബാക്കിപത്രമാണ്. അഫ്​ഗാനിസ്ഥാനിലെ നമ്മുടെ ഇടപെടൽ തെറ്റായിപോയി.

പാകിസ്ഥാനെ വിദേശ സംഘർഷങ്ങളിലേക്ക് തള്ളിവിട്ടതിന് മുൻ സൈനിക ഭരണാധികാരികളായ സിയാ-ഉൾ-ഹഖും പർവേസ് മുഷറഫും ഉത്തരവാദികളാണെന്ന് ആസിഫ് ആരോപിച്ചു. സഖ്യകക്ഷികൾ മാറിയതിനുശേഷവും ആ തീരുമാനങ്ങളുടെ പ്രത്യാഘാതങ്ങൾ രാജ്യം തുടർന്നും അനുഭവിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. “രണ്ട് മുൻ സൈനിക സ്വേച്ഛാധിപതികൾ (സിയാ-ഉൾ-ഹഖ്, പർവേസ് മുഷറഫ്) അഫ്ഗാനിസ്ഥാനിലെ യുദ്ധത്തിൽ പങ്കെടുത്തത് ഇസ്ലാമിന് വേണ്ടിയല്ല, മറിച്ച് ഒരു മഹാശക്തിയെ തൃപ്തിപ്പെടുത്താനാണ്”

 

 

TAGGED:indiaPakistan
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ടോയ്ലറ്റ് പേപ്പർ പോലെ യു.എസ് പാകിസ്ഥാനെ ഉപയോ​ഗിച്ച് വലിച്ചെറിഞ്ഞു: പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫ്
  • കേരളത്തിൽ എയിംസ് വരും, ആലപ്പുഴയിൽ അല്ലെങ്കിൽ തൃശ്ശൂരിൽ സ്ഥലം തന്നാൽ മതി: സുരേഷ് ഗോപി
  • ‘ഭ്രമയുഗം’ ഹോളിവുഡിൽ; ഓസ്കർ അക്കാദമി മ്യൂസിയത്തിൽ നാളെ സ്പെഷ്യൽ സ്ക്രീനിംഗ്
  •  ‘മറ്റൊരു തെരുവിൻ്റെ കഥ’യുമായി ‘മംഗളൂരു’, മിഠായിത്തെരുവിൽ വേറിട്ടൊരു പുസ്തക പ്രകാശനം
  • പെരുന്നാളുകൾക്ക് മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി അനുവദിക്കണം: സമസ്ത

You Might Also Like

News

ഇമ്രാൻ ഖാന്റെ അറസ്റ്റ്; പാക്കിസ്ഥാനിൽ വ്യാപക പ്രതിഷേധം

May 9, 2023
Uncategorized

സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും നേരത്തെ വിതരണം ചെയ്യാൻ കിരീടാവകാശിയുടെ നി‍ർദേശം

April 22, 2024
News

ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥ ഇന്ത്യയുടേത്

September 3, 2022
Uncategorized

കോതമംഗലത്തെ യുവതിയുടെ ആത്മഹത്യ; റമീസിന്‍റെ മാതാപിതാക്കളെ കസ്റ്റഡിയിലെടുക്കും

August 13, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?