EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കുമെന്ന് ഉമ്മുൽ ഖുവൈൻ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കുമെന്ന് ഉമ്മുൽ ഖുവൈൻ
News

പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കുമെന്ന് ഉമ്മുൽ ഖുവൈൻ

News Desk
Last updated: October 13, 2022 12:48 PM
News Desk
Published: October 13, 2022
Share

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്തി ഉമ്മുൽ ഖുവൈൻ. 2023 ജനുവരി ഒന്ന് മുതലാണ് നിരോധനം. എമിറേറ്റിലെ സെയിൽസ് ഔട്ട്‌ലെറ്റുകൾ ഒറ്റത്തവണ ഉപയോഗിക്കുന്ന എല്ലാ പ്ലാസ്റ്റിക് ബാഗുകൾക്കും 25 ഫിൽസ് ചാർജ് ഈടാക്കുമെന്നും എക്‌സിക്യൂട്ടീവ് കൗൺസിൽ വ്യക്തമാക്കി.

പൂർണ നിരോധനത്തിന് മുന്നോടിയായാണ് ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് താരിഫ് ഏർപ്പെടുത്തുന്നതെന്നും അധികൃതർ അറിയിച്ചു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് പകരം പുനരുപയോഗിക്കാവുന്ന ബാഗുകൾ ഉപയോഗിക്കാന്‍ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുകയും പ്ലാസ്റ്റിക്കിന് പകരം സുസ്ഥിരമായ ബദലുകൾ ഉപയോഗിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരണവും സംഘടിപ്പിക്കും.

ഈ വർഷം ജൂൺ 1ന് അബുദാബി ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. ഷാര്‍ജ, അജ്മാന്‍ എന്നിവിടങ്ങളിലും 2024 ജനുവരി മുതല്‍ പൂര്‍ണ നിരോധനം നടപ്പാക്കും.

TAGGED:plastic banUmmul Quwain
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

അതിർത്തിയിൽ അഞ്ഞൂറിലേറെ ബംഗ്ലാദേശുകാരെ തടഞ്ഞ് ബിഎസ്എഫ്; ആകാശത്തേക്ക് വെടിവച്ചു

August 8, 2024
News

അരിക്കൊമ്പൻ തേടുന്നത് ചിന്നക്കനാലിലേക്കുള്ള വഴി, തിരുവനന്തപുരത്തേക്ക് കടക്കാൻ സാധ്യത?

June 7, 2023
News

2027ലെ ​ഏ​ഷ്യ​ൻ ക​പ്പ്​ ഫു​ട്​​ബാ​ൾ ടൂർണമെന്റിന് മൂന്ന് പുതിയ സ്റ്റേഡിയങ്ങൾ നിർമ്മിക്കാനൊരുങ്ങി സൗദി

February 9, 2023
News

കർണാടകയിലെ തീപ്പൊരി നേതാക്കൾക്ക് ബിജെപി സീറ്റ് നിഷേധിക്കുമെന്ന് സൂചന

March 12, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?