EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കരിം ബൻസേമയ്ക്ക് യുവേഫ പുരസ്‌കാരം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കരിം ബൻസേമയ്ക്ക് യുവേഫ പുരസ്‌കാരം
NewsSports

കരിം ബൻസേമയ്ക്ക് യുവേഫ പുരസ്‌കാരം

News Desk
Last updated: August 26, 2022 4:54 AM
News Desk
Published: August 26, 2022
Share

യൂറോപ്യൻ ഫുട്ബോൾ ഭരണസമിതിയുടെ യുവേഫ പുരസ്കാരം കരിം ബൻസേമയ്ക്ക്. മികച്ച പുരുഷ താരത്തിനുള്ള പുരസ്‌കാരമാണ് സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിന്റെ ഫ്രഞ്ച് സ്ട്രൈക്കറായ ബൻസേമയ്ക്ക് ലഭിച്ചത്.

ചാംപ്യൻസ് ലീഗ്, സ്പാനിഷ് ലീഗ് കിരീടങ്ങളിലേക്ക് റയലിനെയും യുവേഫ നേഷൻസ് ലീഗ് കിരീടത്തിലേക്ക് ഫ്രാൻസ് ടീമിനെയും നയിച്ച മികവാണ് ബെൻസേമയെ പുരസ്കാരത്തിന് അർഹരാക്കിയത്.സ്പാനിഷ് ലീഗിൽ 27 ഗോളുകളും ചാംപ്യൻസ് ലീഗിൽ 15 ഗോളുകളുമാണ് ബെൻസേമ നേടിയിട്ടുള്ളത. മുപ്പത്തിനാലുകാരനായ ബെൻസേമ ക്ലബ്ബിലെ സഹതാരവും ഗോൾകീപ്പറുമായ തിബോ കോർട്ടോ, മാഞ്ചസ്റ്റർ സിറ്റി താരം കെവിൻ ഡിബ്രൂയ് എന്നിവരെ പിന്നിലാക്കിയാണ് പുരസ്‌കാരത്തിനുള്ള യോഗ്യത നേടിയത്.

മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം ബാർസിലോന വനിതാ ടീം താരം അലക്സിയ പ്യൂട്ടയാസിനാണ് . കാർലോ ആഞ്ചലോട്ടി മികച്ച പുരുഷ ടീം പരിശീലകനായി തിരഞ്ഞെടുക്കപ്പെട്ടു. റയൽ മഡ്രിഡിന്റെ പരിശീലാകനാണ് ആഞ്ചലോട്ടി. സറീന വീഗ്‌മാനാണ് മികച്ച വനിതാ ടീം പരിശീലക. ഇംഗ്ലണ്ടിനെ യുവേഫ വനിതാ യൂറോ കിരീടത്തിലേക്കു നയിച്ചത് സെറീനയായിരുന്നു. ഇസ്താംബൂളിൽ നടന്ന ചാംപ്യൻസ് ലീഗ് മത്സരക്രമത്തിന്റെ നറുക്കെടുപ്പ് ചടങ്ങിലാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.

TAGGED:karim benzema
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

Editoreal PlusNewsVideos

ഗുരുവായൂരപ്പന്റെ ഥാർ സ്വന്തമാക്കിയ ആളെ കാണാൻ പാണക്കാട് സാദിഖലി തങ്ങൾ എത്തി

September 29, 2022
News

വിമാനത്താവളങ്ങളിൽ എത്രയും വേഗം ബാഗേജ് ഡെലിവറി നടത്തണമെന്ന് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ

February 18, 2024
Editoreal PlusNewsReal Talk

മൂളിപ്പാട്ടിൽ മൊട്ടിട്ട 70 കാരന്റെയും 19 കാരിയുടെയും അപൂർവ്വ പ്രണയം

November 17, 2022
News

സീറ്റ് കിട്ടാതായതോടെ വിമാനത്തിൽ നിന്ന് യാത്രക്കാരൻ, മുംബൈയിൽ ഇൻഡി​ഗോ വിമാനത്തിൽ ഓവർ ബുക്കിം​ഗ്

May 22, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?