EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: ആത്മവിശ്വാസത്തോടെ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് യുഡിഎഫ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > ആത്മവിശ്വാസത്തോടെ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് യുഡിഎഫ്
News

ആത്മവിശ്വാസത്തോടെ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് യുഡിഎഫ്

Web Desk
Last updated: December 13, 2025 3:09 PM
Web Desk
Published: December 13, 2025
Share

തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിലെ വമ്പൻ ജയത്തോടെ മൂന്ന് മാസത്തിനപ്പുറം നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് ആത്മവിശ്വാസത്തോടെ ചുവട് വയ്ക്കുകയാണ് കോണ്ഗ്രസും യുഡിഎഫും. പാർട്ടിയുടേയും മുന്നണിയുടേയും സംഘടനാ സംവിധാനങ്ങളെ കുറിച്ച് ഉയർന്ന പല പരാതികൾക്കും ആക്ഷേപങ്ങൾക്കും ഇന്നത്തോടെ താത്കാലിക പരിഹാരമായിട്ടുണ്ട്.

ശനിയാഴ്ച ഉച്ചവരെയുള്ള കണക്ക് പരിശോധിച്ചാൽ കേരളത്തിൻ്റെ വടക്കും തെക്കും മധ്യഭാഗത്തും അങ്ങനെ സമഗ്രമായ മുന്നേറ്റമാണ് കോണ്ഗ്രസുണ്ടാക്കിയത്. എല്ലാ വിഭാഗത്തിലും അവർ മുന്നേറി. അഞ്ഞൂറോളം പഞ്ചായത്തിൽ മുന്നിലെത്തി. മലബാറിലെ സിപിഎം കോട്ടകൾ പലതും യുഡിഎഫ് തേരോട്ടത്തിൽ ഇളകി. പല പാർട്ടി ഗ്രാമങ്ങളും യുഡിഎഫ് പിടിച്ചു. പെരളശ്ശേരി അടക്കം പാർട്ടി കോട്ടകളിൽ ഇക്കുറി കോണ്ഗ്രസ് കൌണ്സിലർമാരുണ്ട്.

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡന കേസുകളാണ് തെരഞ്ഞെടുപ്പിന് പ്രചാരണത്തിനും മേലെ മാധ്യമങ്ങളിൽ ഉടനീളം ചർച്ചയായത്. രാഹുലിനെ ആദ്യം സസ്പെൻഡ് ചെയ്തും പിന്നീട് പാർട്ടിയിൽ നിന്നും പുറത്താക്കിയും കോണ്ഗ്രസ് വിഷയത്തിൽ ശക്തമായ നിലപാട് സ്വീകരിച്ചു. ഫലം വരുമ്പോൾ വ്യക്തമാവുന്നത് രാഹുൽ വിഷയം ജനത്തെ വല്ലാതെ സ്വാധീനിച്ചിട്ടില്ല എന്നു തന്നെയാണ്.

തദ്ദേശ സ്ഥാപനം – ആകെ എണ്ണം – യുഡിഎഫ് – എൽഡിഎഫ് – എൻഡിഎ – തൂക്കുസഭ – മറ്റുള്ളവർ

ഗ്രാമപഞ്ചായത്ത് – 941 – 499 – 342 – 25 – 6 – 69
ബ്ലോക്ക് പഞ്ചായത്ത് – 152 – 78 – 64- 0 – 0 – 10
ജില്ലാ പഞ്ചായത്ത് – 14 – 7 – 7 – 0 – 0 – 0
മുൻസിപ്പാലിറ്റി – 87 – 54 – 28 – 2 – 1 – 1
കോർപ്പറേഷൻ – 6 – 4 – 1 – 1 – 0 – 0

TAGGED:Local Body electionLocal body Polls 2025UDFvd satheesan
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

പത്തിലേറെ പേർ മരിക്കുന്ന ബോട്ടപകടം വൈകാതെ സംഭവിക്കും; താനൂർ ബോട്ടപകടത്തിന് പിന്നാലെ വൈറലായി തുമ്മാരുക്കുടിയുടെ പോസ്റ്റ്

May 7, 2023
News

ഇഫ്താർ വിരുന്നൊരുക്കി യുഎഇ പ്രസിഡന്റ്‌

March 25, 2023
News

അൽ ഹിൽമ് : ഇനി ലോകകപ്പിൽ ‘സ്വപ്നം’ ഉരുളും 

December 12, 2022
News

ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ യുഎഇ പ്രസിഡന്റ് ഇന്ത്യയിലെത്തി; സ്വീകരിച്ച് മോദി

September 9, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?