EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സനാതന ധർമ്മം പകർച്ചവ്യാധിയാണെന്ന പരാമർശം ഉദയനിധി സ്റ്റാലിന് ജാമ്യം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സനാതന ധർമ്മം പകർച്ചവ്യാധിയാണെന്ന പരാമർശം ഉദയനിധി സ്റ്റാലിന് ജാമ്യം
News

സനാതന ധർമ്മം പകർച്ചവ്യാധിയാണെന്ന പരാമർശം ഉദയനിധി സ്റ്റാലിന് ജാമ്യം

Web News
Last updated: June 25, 2024 12:58 PM
Web News
Published: June 25, 2024
Share
udayanidhistalin bail

ബെം​ഗളൂരു: സനാധന ധർമ്മം പകർച്ചവ്യാധിയാണെന്ന വിവാദ പരാമർശത്തിൽ ബെം​ഗളൂരുവിൽ രജിസ്റ്റർ ചെയ്ത കേസിൽ ഉദയനിധി സ്റ്റാലിന് ജാമ്യം. ജനപ്രതിനിധികൾക്കായുള്ള കേസുകൾ പരിഗണിക്കുന്ന കോടതിയാണ് ജാമ്യം അനുവദിച്ചത്.

ഒരു ലക്ഷം രൂപ ജാമ്യതുകയായി കെട്ടിവയ്ക്കാൻ കോടതി നിർദ്ദേശിച്ചു. സനാതനധർമ്മം പകർച്ചവ്യാധി പോലെയാണെന്നായിരുന്നു ഉദയനിധിയുടെ വിവാദ പരാമർശം. ഇതിനെതിരെ രാജ്യത്തെ വിവിധ കോടതികളിൽ കേസുകൾ നിലനിൽക്കുന്നുണ്ട്.

ഓഗസ്റ്റ് എട്ടിന് കേസ് വീണ്ടും പരിഗണിക്കും.

TAGGED:bailBangalorecontroversyUdayanidhi stalin
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

Editoreal PlusNews

ചരിത്രം തിരുത്തിയ 2022; ലോകത്തിലെ സുപ്രധാന സംഭവങ്ങൾ ഒറ്റനോട്ടത്തിൽ

December 29, 2022
News

ഇന്ത്യക്കാരെ ആകർഷിക്കാൻ പുതിയ ഹിന്ദി മുദ്രാവാക്യവുമായി ട്രംപ്

September 16, 2022
News

തെരുവുനായയെ നേരിടാൻ തോക്കെടുത്തു; ടൈഗർ സമീറിനെതിരെ കേസ്

September 17, 2022
News

കണ്ണീർ കടലായി താനൂർ: തൂവൽതീരം ബീച്ചിൽ ബോട്ട് മറിഞ്ഞ് 21 പേർ മരണം, മരിച്ചവരിൽ ആറ് കുട്ടികളും

May 7, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?