EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വിവാഹം കഴിക്കാനാഗ്രഹിക്കുന്നവർക്ക് പുതിയ പ്ലാറ്റ് ഫോമുമായി യുഎഇ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > വിവാഹം കഴിക്കാനാഗ്രഹിക്കുന്നവർക്ക് പുതിയ പ്ലാറ്റ് ഫോമുമായി യുഎഇ
News

വിവാഹം കഴിക്കാനാഗ്രഹിക്കുന്നവർക്ക് പുതിയ പ്ലാറ്റ് ഫോമുമായി യുഎഇ

News Desk
Last updated: September 17, 2022 7:08 AM
News Desk
Published: September 17, 2022
Share

വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് പുതിയ പ്ലാറ്റ് ഫോമുമായി യു എ ഇ മന്ത്രാലയം. സായിദ് ഹയർ ഓർഗനൈസേഷൻ ഫോർ പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ ചെയർമാൻ ഷെയ്ഖ് ഖാലിദ് ബിൻ സായിദ് അൽ നഹ്യാന്റെ സാന്നിധ്യത്തിൽ ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാനും ചേർന്നാണ് ‘മബ്‌റൂക് മദാർട്ട്’ (നിങ്ങളുടെ വിവാഹത്തിന് അഭിനന്ദനങ്ങൾ ) എന്ന പേരിലാണ് ഫാമിലി സെലബ്രിറ്റി സപ്പോർട്ട് പ്രോഗ്രാം ആരംഭിച്ചിരിക്കുന്നത്.

അബുദാബിയിലെ ഏകീകൃത സേവന സംവിധാനമായ ടാമ്മിന്റെ ഭാഗമായി നിശ്ചയദാർഢ്യമുള്ള ആളുകളുടെ വിവാഹത്തിനാണ് പുതിയ സംരംഭം. സന്തുഷ്ടവും സുസ്ഥിരവും യോജിപ്പുള്ളതുമായ കുടുംബങ്ങൾ കെട്ടിപ്പടുക്കുന്നതിന് സഹായിക്കുന്ന സേവനങ്ങൾ നൽകുക എന്നതാണ് ലക്ഷ്യം. ഈ സംരംഭവുമായി സഹകരിക്കാൻ അബുദാബി ഹൗസിങ് അതോറിറ്റി ഡയറക്ടർ ജനറൽ ഡോ. മുഹമ്മദ്‌ റാഷിദ്‌ അൽ ഹംലി അറിയിച്ചു.

TAGGED:marriage portelUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ഡ്രൈവിം​ഗ് സ്റ്റൈലിൽ ആകർഷിതയായ 24 കാരി 50 വയസ്സുള്ള ഡ്രൈവറെ വിവാഹം ചെയ്തു 

December 15, 2022
News

യുഎഇയിൽ മഴയ്ക്ക് സാധ്യത

November 10, 2022
News

2025 സാമ്പത്തിക വർഷത്തിൽ 39.5% അറ്റാദായ വളർച്ച നേടി ബുർജീൽ ഹോൾഡിങ്സ്

February 10, 2026
News

‘വൺ ബില്യൺ മീൽസ്​’: 20 ദിവസത്തിനുള്ളിൽ സമാഹരിച്ചത് 750 ദശലക്ഷം ദിർഹം

April 14, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?