EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഭക്ഷ്യ സുരക്ഷാ പരിശോധനയുമായി യുഎഇ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഭക്ഷ്യ സുരക്ഷാ പരിശോധനയുമായി യുഎഇ
News

ഭക്ഷ്യ സുരക്ഷാ പരിശോധനയുമായി യുഎഇ

Web News
Last updated: March 27, 2023 10:12 AM
Web News
Published: March 27, 2023
Share

റ​മ​ദാ​നോ​ട​നു​ബ​ന്ധി​ച്ച് യുഎഇയിൽ ഭ​ക്ഷ്യ സു​ര​ക്ഷാ പരിശോധനകൾ ശക്തമാക്കി. സു​ര​ക്ഷി​ത ഭ​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും ഭ​ക്ഷ​ണം പാ​ഴാ​ക്കു​ന്ന​ത് ത​ട​യു​ന്ന​തും ല​ക്ഷ്യ​മി​ട്ടാ​ണ് പരിശോധന. അ​ബൂ​ദ​ബി കാ​ർ​ഷി​ക, ഭ​ക്ഷ്യ സുര​ക്ഷ അ​തോ​റി​റ്റിയാണ് പ​രി​ശോ​ധ​ന​യും ബോ​ധ​വ​ൽ​ക്ക​ര​ണവും നടത്തുന്നത്.

ഭ​ക്ഷണ ​ശാ​ല​ക​ൾ, ഭക്ഷണ വി​ത​ര​ണ​ കേ​ന്ദ്ര​ങ്ങ​ൾ, വി​ത​ര​ണ​ക്കാ​ർ, വി​ൽ​പ​ന​കേ​ന്ദ്ര​ങ്ങ​ൾ, സൂ​പ്പ​ർ ​മാ​ർ​ക്ക​റ്റു​ക​ൾ, പ​ല​ച​ര​ക്ക് ​ക​ട​ക​ൾ, റ​സ്റ്ററ​ന്‍റു​ക​ൾ, കാ​റ്റ​റി​ങ്​ സ്ഥാ​പ​ന​ങ്ങ​ൾ എന്നിക കേന്ദ്രീകരിച്ചാണ് പരിശോധനകൾ നടത്തുന്നത്. മ​ത്സ്യ-മാം​സ മാ​ർ​ക്ക​റ്റു​ക​ളിലും പ​ഴം-​പ​ച്ച​ക്ക​റി വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളിലും പരിശോധനകൾ ഉണ്ടാകും. ഭ​ക്ഷ​ണം പാകം ചെയ്യുന്നതും സൂ​ക്ഷി​ക്കു​ന്നതും വിളമ്പുന്നതും മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണമെന്നും
അധികൃതർ സൂചിപ്പിച്ചു. ഭ​ക്ഷ്യ​സം​ര​ക്ഷ​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ കു​റി​ച്ച് ഉ​ദ്യോ​​ഗ​സ്ഥ​ർ പൊ​തു​ജ​ന​ങ്ങ​ളെ ബോ​ധ​വ​ൽ​ക്ക​രി​ക്കും.

ഭ​ക്ഷ​ണം ​വി​ത​ര​ണം ചെയ്യുന്ന സ്ഥാ​പ​ന​ങ്ങ​ളി​ലെ ശു​ചി​ത്വം അ​ധി​കൃ​ത​ർ ഉ​റ​പ്പു​വ​രു​ത്തും. തൊ​ഴി​ലാ​ളി​ക​ൾക്കും മറ്റ് ജീവനക്കാർക്കും ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ബോധവൽക്കരണം നടത്തും. തൊ​ഴി​ലാ​ളി​ക​ൾ കൈ​യു​റ ധ​രി​ക്കു​ക​യും ത​ല ​മ​റ​യ്ക്കു​ക​യും മാ​സ്ക് ഉപയോഗിക്കുകയും ചെയ്യണമെന്നും വ്യവസ്ഥയുണ്ട്.

TAGGED:foodRamadanUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • പി.എം ശ്രീയിൽ നിന്നും കേരളം പിന്മാറും: സിപിഐയ്ക്ക് വഴങ്ങി വല്ല്യേട്ടൻ
  • കന്നിയാത്രയിൽ സഹയാത്രികൻ്റെ ജീവൻ രക്ഷിച്ച് മലയാളി നേഴ്സുമാർ
  • പാകിസ്ഥാൻ സൈന്യം ഗാസയിലേക്ക്, ഇസ്രയേലിനായി ഹമാസിനെ തീർക്കും?
  • സയാൻ ബേബിയുടെ ജിൽ ജിൽ ഫാമിലിയുടെ കഥ
  • ഷാഹി കബീറിൻ്റെ തിരക്കഥയിൽ വീണ്ടും ചാക്കോച്ചൻ: സൈക്കോ ത്രില്ലർ ചിത്രത്തിൽ നായികയായി ലിജോമോൾ

You Might Also Like

News

കെ.എസ്.ഇ.ബി കുലച്ച വാഴകള്‍ വെട്ടിയ സംഭവം; കര്‍ഷകന് നഷ്ടപരിഹാര തുക കൈമാറി

August 17, 2023
News

ഈ 43 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യുഎഇയിൽ ഡ്രൈവിംഗ് ടെസ്റ്റില്ലാതെ ലൈസൻസെടുക്കാം

April 28, 2023
News

വന്ദേഭാരത് ഇടിച്ചു തെറിപ്പിച്ച പശു ദേഹത്ത് പതിച്ച വൃദ്ധന് ദാരുണാന്ത്യം

April 21, 2023
News

മുഖ്യമന്ത്രിയെ കാണാൻ അതിവേഗം ബഹുദൂരം: 16 വയസ്സുകാരന്റെ സാഹസിക യാത്ര ചർച്ചയാവുന്നു

September 25, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?