EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യു എ ഇ യിൽ താപനില കുറയും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > യു എ ഇ യിൽ താപനില കുറയും
News

യു എ ഇ യിൽ താപനില കുറയും

News Desk
Last updated: December 8, 2022 3:36 AM
News Desk
Published: December 8, 2022
Share

യുഎഇയിലെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കും. മഴയുമായി ബന്ധപ്പെട്ട സംവഹന മേഘങ്ങൾ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ രൂപപ്പെടാൻ സാധ്യതയുണ്ട്. ഇത് ക്രമേണ മഴയായി രൂപപ്പെടാമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. താപനില ചെറിയ തോതിൽ ആയിരിക്കും. അബുദാബിയിലും ദുബായിലും പരമാവധി താപനില 29 ഡിഗ്രി സെൽഷ്യസും 28 ഡിഗ്രി സെൽഷ്യസും ആയിരിക്കും. കുറഞ്ഞ താപനില യഥാക്രമം 20 ഡിഗ്രി സെൽഷ്യസും 21 ഡിഗ്രി സെൽഷ്യസുമായിരിക്കും.

അതേസമയം രാത്രിയിലും വെള്ളിയാഴ്ച രാവിലെയും അന്തരീക്ഷത്തിൽ ഈർപ്പം രൂപപ്പെടും. ചില ആന്തരിക ഭാഗങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ട്. നേരിയതോ മിതമായതോ ആയ കാറ്റ് വീശും. അറേബ്യൻ ഗൾഫിൽ കടൽ പ്രക്ഷുബ്ധമാകുകയും ഒമാൻ കടലിൽ നേരിയതോതിൽ അനുഭവപ്പെടുകയും ചെയ്യും.

TAGGED:uae climate
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

നമ്മള്‍ ചന്ദ്രനിലെത്തി, എന്നിട്ടും ശാസ്ത്ര അവബോധം വളരുന്നില്ല: മുഖ്യമന്ത്രി

August 31, 2023
News

കോവിഡിൽ വിറച്ച് ലോകം; ഡിസംബറിൽ 1.1കോടി രോഗബാധിതർ

December 23, 2022
News

നൈട്രജന്‍ ഗ്യാസ് ഉപയോഗിച്ച് വധശിക്ഷ; യുഎസില്‍ ആദ്യം നടപ്പാക്കുന്ന സ്ഥലമായി അലബാമ

January 26, 2024
News

ഇറ്റലിയിൽ പറന്നുയർന്ന ചരക്കു വിമാനത്തിന്റെ ലാൻഡിംഗ് ഗിയർ ടയർ താഴേക്ക് വീണു

October 13, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?