EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യുഎഇയിൽ താപനില കുറയും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > യുഎഇയിൽ താപനില കുറയും
News

യുഎഇയിൽ താപനില കുറയും

News Desk
Last updated: October 16, 2022 4:16 AM
News Desk
Published: October 16, 2022
Share

യുഎഇയിലെ കാലാവസ്ഥ സാധാരണ ഗതിയിലായിരിക്കും. ചിലപ്പോൾ അന്തരീക്ഷം ഭാഗികമായി മേഘാവൃതമാവാനുള്ള സാധ്യതയുണ്ട്. അബുദാബിയിലും ദുബായിലും താപനില 36 ഡിഗ്രി സെൽഷ്യസിനും 34 ഡിഗ്രി സെൽഷ്യസിനും എത്തും. രണ്ട് എമിറേറ്റുകളിലും താഴ്ന്ന താപനില 25 ഡിഗ്രി സെൽഷ്യസായിരിക്കുമെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.

രാത്രിയിലും തിങ്കളാഴ്ച രാവിലെയും അന്തരീക്ഷം ഈർപ്പമുള്ളതായിരിക്കും. അതേസമയം ചില തീരപ്രദേശങ്ങളിലും ആന്തരിക പ്രദേശങ്ങളിലും മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ട്. പകൽ സമയത്ത് നേരിയതോ മിതമായതോ ആയ കാറ്റ് വീശും. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും സ്ഥിതി നേരിയ തോതിൽ ആയിരിക്കുമെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.

TAGGED:uae climate
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

മട്ടന്നൂർ ന​ഗരസഭയിൽ എൽഡിഎഫിന് ഭരണത്തുടർച്ച

August 22, 2022
News

ഇലക്ട്രിക് ബസുകള്‍ ലാഭകരമല്ലെന്ന പ്രസ്താവന, കെ ബി ഗണേഷ് കുമാറിനെതിരെ വികെ പ്രശാന്ത്

January 19, 2024
News

കാർ കത്തി ഗർഭിണിയും ഭർത്താവും മരിച്ച സംഭവം, കാറിൽ സൂക്ഷിച്ചത് പെട്രോളെന്ന് ഫോറൻസിക് റിപ്പോർട്ട്

March 4, 2023
News

പെറ്റ ഉമ്മയുടെ കണ്ണീർ തുടച്ച് ഐക്യകേരളം: റഹീമിൻ്റെ മോചനത്തിനുള്ള പണം എംബസിക്ക് കൈമാറും

April 12, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?