EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യുഎഇയിൽ വിസിറ്റ് വിസ കാലാവധി പിന്നിട്ട് ഒരു ദിവസം പോലും നിൽക്കരുതെന്ന് മുന്നറിയിപ്പ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > യുഎഇയിൽ വിസിറ്റ് വിസ കാലാവധി പിന്നിട്ട് ഒരു ദിവസം പോലും നിൽക്കരുതെന്ന് മുന്നറിയിപ്പ്
News

യുഎഇയിൽ വിസിറ്റ് വിസ കാലാവധി പിന്നിട്ട് ഒരു ദിവസം പോലും നിൽക്കരുതെന്ന് മുന്നറിയിപ്പ്

Web News
Last updated: April 15, 2023 9:37 AM
Web News
Published: April 15, 2023
Share

യുഎഇയിൽ വിസിറ്റ് വിസയിലെത്തുന്ന വിനോദ സഞ്ചാരികൾ വിസ കാലാവധി കഴിഞ്ഞ് ഒരു ദിവസത്തേക്ക് പോലും തങ്ങരുതെന്ന് മുന്നറിയിപ്പ്.കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങുന്നവരെ ബ്ലാക്ക്‌ലിസ്റ്റിൽപ്പെടുത്തുകയും ഒളിച്ചോടിയതിന് കുറ്റം ചുമത്തുകയും ചെയ്യുമെന്നും അധിക്യതർ മുന്നറിയിപ്പ് നൽകിയതായി ട്രാവൽ ഏജന്റുമാർ പറയുന്നു.

ഇത്തരക്കാരെ യുഎഇയിലും മറ്റ് ജിസിസി രാജ്യങ്ങളിലും പ്രവേശിക്കുന്നതിൽ നിന്ന് ബ്ലാക്ക് ലിസ്റ്റിൽപ്പെടുത്തും. വിസ കാലാവധി കഴിഞ്ഞ സന്ദർശകർ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്ത് എത്രയും വേഗം രാജ്യം വിടണമെന്നും ഏജന്റുമാർ അഭ്യർത്ഥിച്ചു. 30 അല്ലെങ്കിൽ 60 ദിവസത്തെ സന്ദർശന വിസയിൽ യുഎഇയിൽ പ്രവേശിക്കുന്ന സന്ദർശകർക്ക് ഏജന്റിന്റെ സ്പോൺസർഷിപ്പിന് കീഴിൽ വിസ ലഭിക്കും. സന്ദർശകർ ഈ വിസ കാലാവധി കഴിഞ്ഞും താമസിച്ചാൽ ഏജന്റിനെ ബാധിക്കും.

“ഞങ്ങളുടെ സുരക്ഷയെ മുൻനിർത്തിയാണ് ഇത്തരക്കാർ ഒളിവിലാണെന്ന് ഞങ്ങൾ റിപ്പോർട്ട് ചെയ്യുന്നതെന്ന്,” ടൂറിസം ഏജന്റുമാർ പറയുന്നു. പോർട്ടലിൽ ഞങ്ങൾക്ക് ഒരു നിശ്ചിത എണ്ണം വിസ അപേക്ഷകൾ നൽകിയിട്ടുണ്ട്, ഒരു സന്ദർശകൻ അധികസമയം താമസിച്ചാൽ പുതിയ വിസകൾക്ക് അപേക്ഷിക്കാൻ കഴിയില്ല. ചില സമയങ്ങളിൽ ഞങ്ങളുടെ പോർട്ടലും ബ്ലോക്ക് ചെയ്യപ്പെടാമെന്നും ഏജന്റുമാർ വ്യക്തമാക്കി.

TAGGED:abscondingblacklistingtouristsUAE visit visas
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ആഗ്രഹങ്ങളൊന്നും ഇനി ബാക്കിയില്ല, ജീവിതം തന്നെ എനിക്ക് ആഘോഷമാണ്

December 30, 2025
EntertainmentNews

റോഷൻ മാത്യു, ദിലീഷ് പോത്തൻ ചിത്രവുമായി ഷാഹി കബീർ. ചിത്രീകരണം ഇരിട്ടിയിൽ തുടങ്ങി.

August 26, 2024
News

വർക്കല സംഭവം: മദ്യപിച്ച് ട്രെയിനിൽ കയറുന്നവരെ തടയും, പരിശോധന കർശനമാക്കി പൊലീസ്

November 6, 2025
News

ട്രംപിനെ വെടിവെച്ചത് 20കാരൻ, തോക്ക് കണ്ടെടുത്തു

July 14, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?