EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: 2023ൽ യുഎഇ അഞ്ച് മേഖലകൾക്ക് മുൻഗണന നൽകും: ശൈഖ് മുഹമ്മദ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > 2023ൽ യുഎഇ അഞ്ച് മേഖലകൾക്ക് മുൻഗണന നൽകും: ശൈഖ് മുഹമ്മദ്
News

2023ൽ യുഎഇ അഞ്ച് മേഖലകൾക്ക് മുൻഗണന നൽകും: ശൈഖ് മുഹമ്മദ്

News Desk
Last updated: January 3, 2023 4:26 AM
News Desk
Published: January 3, 2023
Share

2023ൽ അഞ്ചു മേഖലകൾക്ക് മുൻഗണന നൽകുമെന്ന് യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു. പുതുവർഷത്തിലെ ആദ്യ കാബിനറ്റ് യോഗത്തിനു ശേഷമായിരുന്നു ട്വിറ്ററിലൂടെയുള്ള പ്രഖ്യാപനം.

ദേശീയ ഐക്യം, ഏകീകരണം, പരിസ്ഥിതിയും സുസ്ഥിരതയും, വിദ്യാഭ്യാസ സമ്പ്രദായവും കാഴ്ചപ്പാടിന്റെ പുരോഗതിയും സൂചകങ്ങളും, സ്വദേശിവത്കരണം, അതിൻ്റെ വേഗം വർധിപ്പിക്കൽ, യുഎഇയുടെ രാജ്യാന്തര സാമ്പത്തിക ബന്ധങ്ങൾ വികസിപ്പിക്കുക എന്നിവയാണ് യുഎഇ സർക്കാർ ഈ വർഷം മുൻഗണന നൽകാൻ പോകുന്ന അഞ്ചു കാര്യങ്ങൾ.

2022ൽ 71 രാജ്യാന്തര കരാറുകളിൽ യുഎഇ ഒപ്പുവച്ചിരുന്നു. ഇന്ന് രാജ്യത്തിൻ്റെ സാമ്പത്തികം, സാമൂഹികം, അടിസ്ഥാന വികസനം, ഡിജിറ്റൽ മേഖല എന്നിവ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. കഴിഞ്ഞ വർഷം രാജ്യത്ത് നടത്തിയ വിവിധ പദ്ധതികളും ശൈഖ് മുഹമ്മദ് ഓർമ്മിപ്പിച്ചു. പുതിയ വർഷത്തെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും രാജ്യത്തിനു മികച്ച ഭാവിയുണ്ടാകുമെന്നും പ്രതീക്ഷയും പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം.

TAGGED:UAE development
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

റായ്ബറേലി എംപിയായി സത്യപ്രതിജ്ഞ ചെയ്ത് രാഹുൽ ​ഗാന്ധി;ഭരണഘടന കൈയ്യിൽ പിടിച്ചായിരുന്നു സത്യപ്രതിജ്ഞ

June 25, 2024
News

യു എ ഇ യിൽ മഴയ്ക്ക് സാധ്യത 

January 3, 2023
News

ഹിന്ദു-മുസ്ലീം വിഭാഗീയത സൃഷ്ടിച്ച് 2024ലെ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുകയാണ് ബിജെപി ലക്ഷ്യം; ഏക സിവില്‍ കോഡിനെതിരെ യെച്ചൂരി

July 15, 2023
News

സുരക്ഷാ വീഴ്ചയില്ല, ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്തത് അഞ്ചടി മാറി: പൊലീസ് മേധാവി

October 22, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?