EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സൗഹൃദവും സഹകരണവും ശക്തിപ്പെടും; നിർണായക കരാറിൽ ഒപ്പുവെച്ച്​ ഖത്തർ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സൗഹൃദവും സഹകരണവും ശക്തിപ്പെടും; നിർണായക കരാറിൽ ഒപ്പുവെച്ച്​ ഖത്തർ
News

സൗഹൃദവും സഹകരണവും ശക്തിപ്പെടും; നിർണായക കരാറിൽ ഒപ്പുവെച്ച്​ ഖത്തർ

News Desk
Last updated: August 7, 2022 3:23 AM
News Desk
Published: August 7, 2022
Share

രാജ്യങ്ങളുടെ സൗഹൃദവും സഹകരണവും ശക്തിപ്പെടുത്തുന്നതിനായി നിർണായക കരാറിൽ ഒപ്പുവെച്ച് ഖ​ത്ത​ർ. തെ​ക്കു​കി​ഴ​ക്ക​ൻ ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ‘ആ​സി​യാ​നു’​മാ​യാണ് ഖത്തർ സ​ഹ​ക​ര​ണ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചത്. ഖ​ത്ത​ർ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ അ​ബ്​​ദു​റ​ഹ്​​മാ​ൻ ആ​ൽ​ഥാ​നി​യാ​ണ്​ സൗ​ഹൃ​ദ-​സ​ഹ​ക​ര​ണ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച​ത്. കം​ബോ​ഡി​യ​യി​ലെ ഫ​നൊം​പെ​നി​ൽ ആണ് 55ാമ​ത്​ ആ​സി​യ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​മാ​രു​ടെ ച​ട​ങ്ങ് നടന്നത്.

സിം​ഗ​പ്പൂ​ർ, ഫി​ലി​പ്പീ​ൻ​സ്, താ​യ്​​ല​ൻ​ഡ്, വി​യ​റ്റ്​​നാം, മ​ലേ​ഷ്യ, ഇ​ന്തോ​നേ​ഷ്യ, ലാവോസ്, ബ്രുനെയ്, കമ്പോഡിയ, മ്യാന്മർ എന്നീ 10 രാജ്യങ്ങളുടെ കൂട്ടായ്മയാണ് ആസിയാൻ. ഈ രാ​ജ്യ​ങ്ങ​ളു​മാ​യി ഖ​ത്ത​റി​ൻറെ സൗ​ഹൃ​ദ​വും ബ​ന്ധ​വും ശ​ക്​​തി​പ്പെ​ടു​ത്തു​ന്ന​തി​ൽ ​ക​രാ​ർ നി​ർ​ണാ​യ​ക​മാ​വും. ആ​സി​യാ​ൻ രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള ഖ​ത്ത​റി​ന്റെ വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണം ഏ​കീ​ക​രി​ക്കു​ന്ന​തി​നും പ്രാ​ദേ​ശി​ക​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ സ​മാ​ധാ​ന​വും സു​ര​ക്ഷ​യും മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​മു​ള്ള എ​ല്ലാ ശ്ര​മ​ങ്ങ​ളെ​യും പി​ന്തു​ണ​ക്കു​ക​യും പ്ര​ധാ​ന ല​ക്ഷ്യ​മാ​ണ്.

സ​ന്ദ​ർ​ശ​ന​ത്തി​ൻറെ ഭാ​ഗ​മാ​യി വി​വി​ധ ആ​സി​യാ​ൻ അം​ഗ​രാ​ജ്യ​ങ്ങ​ളു​ടെ ത​ല​വ​ന്മാ​രു​​മാ​യി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. കം​ബോ​ഡി​യ പ്ര​ധാ​ന​മ​ന്ത്രി ഹു​ൻ സെ​ന്നു​മാ​യി ന​ട​ന്ന ച​ർ​ച്ച​യി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല വി​ക​സി​പ്പി​ക്കു​ന്ന​തു​ സം​ബ​ന്ധി​ച്ച്​ ച​ർ​ച്ച ന​ട​ത്തി. കൂടാതെ, കോ​വി​ഡ്​ കാ​ല​ത്ത്​ നി​ല​ച്ച വി​മാ​ന സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ക്കു​ന്ന​തും ച​ർ​ച്ച​ചെ​യ്തു.

TAGGED:asean agreementUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ഇമ്രാൻ ഖാനെ തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യനാക്കി

October 21, 2022
News

ക്രിസ്മസ് പരീക്ഷ ഒറ്റഘട്ടമായി തന്നെ: ഡ‍ിസം.15-ന് തുടങ്ങും 23-ന് അടയ്ക്കും

November 14, 2025
News

യുഎഇ സ്‌പേസ് മിഷൻ 2 വിക്ഷേപണം നാളെ

March 1, 2023
News

പോപ്പുലർ ഫ്രണ്ട് ഹർത്താൽ : വിവിധയിടങ്ങളിൽ ആക്രമണം , ഹൈക്കോടതി സ്വമേധയാ കേസെടുത്തു

September 23, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?