EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മഹ്‌സൂസ് പ്രതിവാര നറുക്കെടുപ്പിൽ വീണ്ടും മലയാളിത്തിളക്കം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Business > മഹ്‌സൂസ് പ്രതിവാര നറുക്കെടുപ്പിൽ വീണ്ടും മലയാളിത്തിളക്കം
Business

മഹ്‌സൂസ് പ്രതിവാര നറുക്കെടുപ്പിൽ വീണ്ടും മലയാളിത്തിളക്കം

Web News
Last updated: March 22, 2023 3:53 PM
Web News
Published: March 22, 2023
Share

യുഎഇയിലെ പ്രതിവാര നറുക്കെടുപ്പായ മഹ്‌സൂസിന്റെ 120-ാമത് നറുക്കെടുപ്പിൽ രണ്ടാം സമ്മാനം മലയാളിക്ക്. സൗദി അറേബ്യയിൽ ജോലിചെയ്യുന്ന പ്രദീപാണ് വിജയി. പരിഷ്‍കരിച്ച സമ്മാനഘടന പ്രകാരമുള്ള രണ്ടാമത്തെ വിജയിയാണ് പ്രദീപ്. 1,000,000 ദിർഹമാണ് സമ്മാനത്തുക.

പുതിയ സമ്മാന ഘടന അനുസരിച്ച്, മറ്റ് സമ്മാനങ്ങൾക്ക് പുറമെ 20 മില്യൺ ദിർഹത്തിന്റെ ഉയർന്ന സമ്മാനവും ഒരു മില്യൺ ദിർഹം റാഫിൾ ഡ്രോ സമ്മാനവും നേടാനുള്ള അവസരം മഹ്‌സൂസ് നൽകുന്നു. കഴിഞ്ഞ 15 വർഷമായി സൗദി അറേബ്യയിലുള്ള പ്രദീപ് ദുബായിലുള്ള സുഹൃത്തിന്റെ നിർദ്ദേശം അനുസരിച്ചാണ് ഈ വർഷം മാർച്ച് 4 ന് മഹ്‌സൂസ് അക്കൗണ്ടെടുത്തത്. അതിന് ശേഷം മൂന്ന് തവണ മാത്രമാണ് പ്രദീപ് മഹ്‌സൂസിൽ പങ്കെടുത്തത്. രണ്ടാഴ്‌ചയ്‌ക്കുള്ളിൽ ഒരു മില്യൺ ദിർഹം നേടുന്ന കേരളത്തിൽ നിന്നുള്ള രണ്ടാമത്തെ വിജയിയാണ് പ്രദീപ്.

പുതിയ ഗെയിം ഘടന മൂന്നാഴ്ച മുമ്പാണ് പ്രാബല്യത്തിൽ വന്നത്. 35 ദിർഹം മുടക്കി മഹ്‍സൂസിന്റെ ബോട്ടിൽഡ് വാട്ടർ വാങ്ങുന്നവർക്ക്, 20,000,000 ദിർഹത്തിന്റെ ഒന്നാം സമ്മാനം ലഭിക്കുന്ന ഗ്രാന്റ് ഡ്രോയും എല്ലാ ആഴ്ചയിലും ഒരാൾക്ക് 1,000,000 ദിർഹം വീതം നൽകുന്ന പുതിയ റാഫിൾ ഡ്രോയും ഉൾപ്പെടുന്ന നറുക്കെടുപ്പുകളിൽ പങ്കെടുക്കാൻ സാധിക്കും. അറബിയിൽ ‘ഭാഗ്യം’ എന്ന് അർത്ഥം വരുന്ന, ജിസിസിയിലെ ആദ്യ പ്രതിവാര തത്സമയ നറുക്കെടുപ്പായ മഹ്‌സൂസ്, എല്ലാ ആഴ്ചയിലും മില്യൻസ് ദിർഹത്തിന്റെ സമ്മാനങ്ങൾ നൽകി വരുന്നു.

TAGGED:Mahzooz’ssaudi arabiaUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

യുഎഇയിൽ സ്വകാര്യ മേഖല തൊഴിലാളികൾ വർധിക്കുന്നു

October 26, 2022
News

ഇസ്ലാമിക രാജ്യങ്ങളോടുള്ള പ്രധാനമന്ത്രിയുടെ സമീപനം മാതൃകാപരം: തരൂർ

July 18, 2023
Uncategorized

തിരുവനന്തപുരം സ്വദേശിയായ പ്രവാസി യുഎഇയിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

August 22, 2023
Diaspora

മലയാളി അധ്യാപിക ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ അന്തരിച്ചു

February 8, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?